"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
No edit summary
26439SARANYA (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:

[[പ്രമാണം:26439ശാസ്ത്ര ദിനം .jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്ര ദിനം|പകരം=|400x400ബിന്ദു]]'''ലോക വന്യജീവി ദിനം'''  
[[പ്രമാണം:26439ശാസ്ത്ര ദിനം .jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്ര ദിനം 2021-22|പകരം=|400x400ബിന്ദു]]'''ലോക വന്യജീവി ദിനം'''  

ലോക വന്യ ജീവി ദിനമായ മാർച്ച് 3  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ആഘോഷിച്ചു . ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനായി ഡോക്യുമെന്ററി  സ്മാർട്ട് റൂമിൽ എല്ലാ കുട്ടികളെയും കാണിച്ചു .മാത്രവുമല്ല ജല ക്ഷാമം നേരിടുന്ന ഈ കാല ഘട്ടത്തിൽ പക്ഷികൾക്കായി ദാഹ ജലവും കുട്ടികൾ ഒരുക്കി .

[[പ്രമാണം:26439പക്ഷിക്ക് ദാഹജലം .jpg|നടുവിൽ|ലഘുചിത്രം|ലോക വന്യജീവി ദിനം |പകരം=|400x400ബിന്ദു]]'''പ്രവേശനോത്സവം 2022 -23'''  
[[പ്രമാണം:26439പക്ഷിക്ക് ദാഹജലം .jpg|നടുവിൽ|ലഘുചിത്രം|ലോക വന്യജീവി ദിനം2021-22 |പകരം=|400x400ബിന്ദു]]'''പ്രവേശനോത്സവം 2022 -23'''  

2022-23  അധ്യയന വർഷത്തിന് ആരംഭം കുറിക്കാൻ ഗവ .യു പി എസ് കീച്ചേരി  വർണാഭമായ ആഘോഷത്തോടെ കുട്ടികളെ ജൂൺ ഒന്നിന്  വരവേറ്റു .കുട്ടികളെ വിദ്യാലയ കവാടത്തിൽ നിന്ന് തന്നെ അധ്യാപകരും പി ടി എ പ്രതിനിധികളും സ്വീകരിച്ചു .കോവിഡ് മഹാമാരിയ്ക്ക് ശേഷം വീണ്ടും അധ്യയന വർഷം  ആരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു  കുട്ടികളും രക്ഷിതാക്കളും .

                                      ഈശ്വര പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി പി പി സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ശ്രീ രാജൻ പാണാട്ടിൽ അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു സജീവ് പ്രവേശനോത്സവത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് ,പൂർവ വിദ്യാർത്ഥി ശ്രീ കുര്യാക്കോസ് ആശംസകൾ അർപ്പിച്ചു .തുടർന്ന് പുതിയ കുട്ടികൾക്കു സമ്മാനപ്പൊതി ,ബാഡ്ജ് എന്നിവ നൽകി .പഞ്ചായത്തിന്റെ വകയായി നൽകിയ മധുര പലഹാരവും നല്കാൻ സാധിച്ചു.S R G കൺവീനർ ശ്രീ  സെയ്ജി മോൾ എം പി കൃതജ്ഞത അർപ്പിച്ചു .

[[പ്രമാണം:26439 പ്രവേശനോത്സവം 2022-23 .jpg|നടുവിൽ|ലഘുചിത്രം|400x400px|പ്രവേശനോത്സവം 2022 -23 |പകരം=]]
[[പ്രമാണം:26439 പ്രവേശനോത്സവം 2022-23 .jpg|നടുവിൽ|ലഘുചിത്രം|400x400px|പ്രവേശനോത്സവം 2022 -23 |പകരം=]]'''പരിസ്ഥിതി ദിനാചരണം (ജൂൺ 5 )'''
 
                               സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ മുഘ്യത്തിൽ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച ധാരാളം പ്രവർത്തനങ്ങൾ നടത്തുക ഉണ്ടായി .അതിൽ എടുത്ത് പറയേണ്ടവ -പരിസ്ഥിതി സംരക്ഷണ പോസ്റ്റർ ,പ്ലേയ്ക്കാർഡുകൾ എന്നിവായേന്തിയ അസംബ്ലി ആയിരുന്നു .കുട്ടികൾ പരിസ്ഥിതി സംരക്ഷണവും ആയി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി .
 
                            കുട്ടികൾ കൊണ്ടുവന്ന വൃക്ഷതൈകൾ ,പൂച്ചെടികൾ എന്നിവ സ്കൂൾ അങ്കണത്തിൽ വച്ച് പിടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണ പ്രാധാന്യം തുറന്നു കാട്ടുന്ന വീഡിയോ പ്രദർശനം നടത്തി .പരിസ്ഥിദിന ക്വിസ് നടത്തുകയും വിജയി ആയ  കുട്ടികളെ അനുമോദിപ്പിക്കുകയും ചെയ്തു .
 
[[പ്രമാണം:26439 പരിസ്ഥിതി ദിനാചരണം 2022 .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനാചരണം 2022-23]]