ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2022 23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
<p style="text-align:justify">
<p style="text-align:justify">
2021 ജൂൺ 1ന് സ്‌കൂൾ വെർച്വൽ പ്രവേശനോൽസവം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ബഹു. അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ ജെ പോൾ പ്രേവേശനോത്സവ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. പി അബ്ദുൽ സലിം സ്വാഗതം പറഞ്ഞ പരിപാടിയിൽ  പി ടി എ പ്രസിഡന്റ് ശ്രീ. വിപി സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഷബ്ന റഷീദ്, ശ്രീമതി യു സി ബുഷ്റ, ശ്രീ. നജീബ് പാലക്കൽ, പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
2021 ജൂൺ 1ന് സ്‌കൂൾ പ്രവേശനോൽസവം  
<br/>
<br/>


==പരിസ്ഥിതി ദിനം ==
==പരിസ്ഥിതി ദിനം ==
<p style="text-align:justify">
<p style="text-align:justify">
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം, പി ടി എ പ്രസിഡണ്ട് ശ്രീ വി പി സലീം, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
<center>
{|style="margin: 0 auto;"
 


==വായനാദിനം==
==വായനാദിനം==
<p style="text-align:justify">
<p style="text-align:justify">
2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം, പി.എൻ. പണിക്കർ അനുസ്മരണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.
2021 ജൂൺ 19 ന് വായനാദിനം
 
==അന്താരാഷ്ട്ര യോഗാദിനം==
==അന്താരാഷ്ട്ര യോഗാദിനം==


<p style="text-align:justify">
<p style="text-align:justify">
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീ ജമാലുദ്ദീൻ  മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ്  നടത്തി.നല്ല ആരോഗ്യത്തിനും  ചിട്ടയായ ജീവിതത്തിനും വേണ്ടി യോഗാ  പരിശീലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. അതിനുശേഷം  യോഗയേയും മറ്റു വ്യായാമങ്ങളെയും കുറിച്ചുള്ള  വീഡിയോ പ്രസറ്റേഷൻ നടത്തി വിദ്യാർത്ഥികൾ  ആവേശപൂർവ്വം യോഗയെ കുറിച്ച്  മനസ്സിലാക്കുകയും യോഗ ചെയ്യുന്നതിന്റെ ഫോട്ടോയും  വീഡിയോയും ക്ലാസ് അധ്യാപകർക്ക്  അയച്ചുതരികയും ചെയ്തു.
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം
 
==വിദ്യാരംഗം ==
==വിദ്യാരംഗം ==
<p style="text-align:justify">
<p style="text-align:justify">
വായനവാരം സമാപനവും  വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം  ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ  പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ, പി ടി എ, എം പി ടി എ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
വായനവാരം
കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം  കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി

22:27, 22 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോൽസവം

2021 ജൂൺ 1ന് സ്‌കൂൾ പ്രവേശനോൽസവം

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

വായനാദിനം

2021 ജൂൺ 19 ന് വായനാദിനം

അന്താരാഷ്ട്ര യോഗാദിനം

2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം

വിദ്യാരംഗം

വായനവാരം