"ശ്രീകുമാരാശ്രം എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Needs Image}} | {{Needs Image}} | ||
{{Map Incorrect}} | {{Map Incorrect}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Sreekumarasram A. L. P. S.}} | {{prettyurl|Sreekumarasram A. L. P. S.}} |
21:31, 30 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീകുമാരാശ്രം എ.എൽ.പി.എസ്. | |
---|---|
പ്രമാണം:17440school.jpg | |
വിലാസം | |
കച്ചേരി തലക്കുളത്തൂർ പി.ഒ. , 673317 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 03 - 1918 |
വിവരങ്ങൾ | |
ഇമെയിൽ | sreekumarasramam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17440 (സമേതം) |
യുഡൈസ് കോഡ് | 32040200401 |
വിക്കിഡാറ്റ | Q64550813 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കുളത്തൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 173 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 328 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സവിത കെ.എം |
പി.ടി.എ. പ്രസിഡണ്ട് | ഗഫൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | സജില |
അവസാനം തിരുത്തിയത് | |
30-04-2022 | Vijayanrajapuram |
കോഴിക്കോട് ജില്ലയിലെ ചേവായൂർ ഉപജില്ലയിലെ തലക്കുളത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു..തുടക്കം എഴുത്തു പള്ളിക്കൂടമായി.1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭത്തിൽ. വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ പ്രചോദനത്താൽ ആരംഭിക്കപ്പെട്ടു.
ചരിത്രം
തുടക്കം എഴുത്തു പള്ളിക്കൂടമായി .1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭത്തിൽ വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ പ്രചോദനത്താൽ ആരംഭിക്കപ്പെട്ടു.പ്രഥമ മാനേജർ വലിയമ്മ ക്കണ്ടി ഉണ്ണീരി,ആത്മ വിദ്യാ സംഘത്തിന്റെ മലബാറിലെ സംഘടകരിലൊരാൾ തുടർന്ന് മകൻ വേലായുധൻ ,ഭാര്യ ദേവി ഇപ്പോൾ മാനേജർ വലിയമ്മക്കണ്ടി സരള. ഇപ്പോൾ ഒന്ന് മുതൽ നാലു വരെ 12 ഡിവിഷനുകളിലായി 353 വിദ്യാർഥികൾ.13 അധ്യാപകർ ഒരു അറബി ഭാഷാധ്യാപകൻ ഉൾപ്പെടെ 14 ക്ലാസ്മുറികൾ ആകെ മുഴുവനും KER ബിൽഡിംഗ്‌കൾ.പ്രീ പ്രൈമറി നാലു ഡിവിഷനുകളിലായി 125 കുട്ടികൾ നാലു അധ്യാപികമാർ രണ്ടു ആയ SSLC റാങ്ക് ഹോൾഡർ മുഹമ്മദ് ഷാമിൽ (ISRO സയന്റിസ്റ് ) ഡിസ്ട്രിക്ട് കൃഷി ഓഫീസർ ആയി റിട്ടയർ ചെയ്ത ശശി ,ഗവ.ആർട്സ് കോളേജ് അദ്ധ്യാപകൻ സത്യൻ മാസ്റ്റർ ,പ്രമുഖ ENT സര്ജന് ഡോ.മോഹൻ മണിപ്പൂർഐ.എഫ്.എസ് കേഡറിലെ അരുൺ R.S ,ഇരിട്ടി ഗവ.ആശുപത്രി ഡെന്റൽ സര്ജന് നിപുൺ, കക്കോടി ഗവ. H .S .S പ്രിസിപ്പാളായി റിട്ടയർ ചെയ്ത രാധാകൃഷ്ണൻ മാസ്റ്റർ.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
1.സവിത.കെ.എം 2.അബ്ദുൽ റഫീഖ്.ഇ 3.ബിജിത.കെ.കെ 4.റീന.കെ 5.ജീന.കെ.പി 6.അനൂപ്.കെ.പി 7.ശ്രീലേഖ.ആർ.കെ 8.സജിൻ.എൻ 9.പ്രവീണ.ഒ.എ 10.രമ്യ .പി.എൻ 11.ബബിൻ ബാലു. ബി.എസ്
12.ഇന്ദിര. എം
13.ഗോപിക. വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
{{#multimaps:11.35277,75.76046|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17440
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ