"ജി.എൽ.പി.എസ്. കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 60: | വരി 60: | ||
[[പ്രമാണം:21202 fish.jpg|നടുവിൽ|ലഘുചിത്രം|633x633px|'''<big>സ്കൂളിൽ നിർമിച്ചിട്ടുള്ള കൃത്രിമ കുളത്തിലെ മത്സ്യകൃഷി വിളവെടുത്തപ്പോൾ</big>''' ]] | [[പ്രമാണം:21202 fish.jpg|നടുവിൽ|ലഘുചിത്രം|633x633px|'''<big>സ്കൂളിൽ നിർമിച്ചിട്ടുള്ള കൃത്രിമ കുളത്തിലെ മത്സ്യകൃഷി വിളവെടുത്തപ്പോൾ</big>''' ]] | ||
== '''ട്രക്കിങ്''' == | |||
[[പ്രമാണം:21202 trucking4.jpg|നടുവിൽ|ലഘുചിത്രം|595x595ബിന്ദു]] | |||
[[പ്രമാണം:21202 trucking2.jpg|നടുവിൽ|ലഘുചിത്രം|576x576ബിന്ദു]] | |||
[[പ്രമാണം:21202 trucking1.jpg|നടുവിൽ|ലഘുചിത്രം|615x615ബിന്ദു]] | |||
== '''കൂടുതൽ ചിത്രങ്ങൾ''' == | == '''കൂടുതൽ ചിത്രങ്ങൾ''' == |
10:39, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കലാ-കായിക മത്സരങ്ങൾ
കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ വിവിധ തരത്തിലുള്ള കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
ചിത്രരചന, കായിക മത്സരങ്ങൾ, ഗെയിംസ്, പെയിന്റിംഗ്, കവിത രചന, കവിത ആലാപനം, നാടകം, ഇംഗ്ലീഷ് ആംഗ്യപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ സ്കൂളിൽ നടത്തി വരുന്നു.
"പൂമൊട്ടുകൾ " പതിപ്പ്
കുട്ടികളുടെ കലാപരമായ കഴിവുകൾ (കവിത രചന, കഥ രചന, ഉപന്യാസ രചന, ചിത്രരചന, etc ) പ്രകടിപ്പിക്കുന്നതിനും, സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് 2 മാസത്തിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുന്ന ഒരു സൃഷ്ടിയാണ് "പൂമൊട്ടുകൾ"
ദിനാചരണങ്ങൾ
ഓരോ മാസങ്ങളിലുമുള്ള പ്രധാനപ്പെട്ട ദേശീയ-അന്തർദേശീയ ദിനങ്ങളെക്കുറിച്ചു കുട്ടികൾക്ക് അറിയുന്നതിനും മനസ്സിലാക്കുന്നതിനും ദിനാചരണങ്ങൾ സ്കൂളിൽ നടത്തി വരുന്നു
പ്രാദേശിക പി.ടി.എ
വിദ്യാലയങ്ങളെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് "പ്രാദേശിക പി.ടി.എ". സ്കൂളിൽ പി.ടി.എ മീറ്റിംഗ് നടത്തുന്നതിന് പകരം വിദ്യാർത്ഥികളുടെ വീടുകളിൽ, ആ പ്രദേശത്ത് താമസിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തി മീറ്റിംഗ് സംഘടിപ്പിക്കുന്നു.
പച്ചക്കറികൃഷി വിളവെടുപ്പ്
മത്സ്യകൃഷി വിളവെടുപ്പ്
ട്രക്കിങ്
കൂടുതൽ ചിത്രങ്ങൾ