"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<nowiki>{{Schoolwiki award applicant}}</nowiki>{{PHSchoolFrame/Header}} | <nowiki>{{Schoolwiki award applicant}}</nowiki>{{PHSchoolFrame/Header}} | ||
<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;" align="right"> | |||
| | |||
</div> | |||
| | |||
കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം <nowiki>''</nowiki>''. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം <nowiki>''</nowiki>''. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. |
10:28, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
|
കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം ''. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മദ്ധ്യ തിരുവതാംകൂറിലെ ഏറ്റവും പാരമ്പര്യമുള്ള സരസ്വതീ ക്ഷേത്രമാണ് കായംകുളം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ .1951 ലാണ് ശ്രീ.എ.എൻ.പി.നായരുടെ ഉടമസ്ഥതയിലായിരുന്ന കാട്ടിൽ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഈ വിദ്യാലയം കാലം ചെയ്ത ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനി ഏറ്റെടുത്ത് സെൻ്റ് മേരീസ് ഗേൾസ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.തിരുവതാംകൂറിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളും വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഒരു കാലത്ത് കായംകു ളത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിക്കൊടുത്തു കൊണ്ട് ഈ നാടിനെ വികസനത്തിൻ്റെയും വിജ്ഞാനത്തിനെയും വിഹായസിലേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയായിരുന്നു.. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 25സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളില് ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവ കുടാതെ സയന്സ് ലാിിബ്,മാത്സ് ലാബ്,സോഷ്യല് ലാബ് എന്നിവ ഈവിദ്യാലയത്തിനുണ്ട്. . ഹൈസ്കൂളിന് 3 നിലകളിലായി 40 ക്ളാസ് മുറികളുണ്ട്. ഹൈസ്കൂൾ തലത്തിൽ എല്ലാ ക്ളാസ് മുറികളും ഹൈടെക് സൗകര്യമുള്ളതാണ് . യു.പി ക്ളാസുകളിലും ലാബിലുമായി 14 ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും ക്രമീകരിച്ചിരിക്കുന്നു. ഡി എസ് എൽ ആർ ക്യാമറ , ടെലിവിഷൻ ,എം .എഫ് പ്രിൻ്റർ , എച്ച് ഡി വെബ്ക്യാം തുടങ്ങിയവ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരുന്നു. മികച്ച ടോയ് ലറ്റ് സംവിധാനം ,കുടിവെള്ള സൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ചുറ്റുമതിൽ ,കളിസ്ഥലം ,ആഡിറ്റോറിയം ,സ്പോർട്സ് മുറി, ഹെൽത്ത് മുറി , അടുക്കള ,പൂന്തോട്ടം എന്നിവ ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു .ധാരാളം പുസ്തകങ്ങളോടുകൂടിയ ക്രമീകൃതമായ ഒരു ലൈബ്രറിയും ഈ സ്കൂളിന് സ്വന്തമാണ് '
പാഠ്യേതര പ്രവർത്തനങ്ങൾ
•ക്ലബ്ബുകൾ
•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
•ബാൻഡ് ട്രൂപ്പ്
•റെഡ്ക്രോസ്
•ലിറ്റിൽ കൈറ്റ്സ്
•വിദ്യാരംഗം കലാ സാഹിത്യ വേദി
•എൻ എം എം എസ്
•യു എസ് എസ്
•സ്കൂൾ പത്രം
•മാഗസിൻ
•ചാരിറ്റി പ്രവർത്തനങ്ങൾ
• പഠന വിനോദയാത്രകൾ
നേട്ടങ്ങൾ
•വർഷങ്ങളായി എസ് എസ് എൽ സി ക്ക് തിളക്കമാർന്ന വിജയം കൈവരിക്കുന്നു. മികച്ച വിജയം എസ് എസ് എൽ സി പരീക്ഷയ്ക്ക് കൈവരിക്കുന്ന സ്കൂളിന് കായംകുളം മുനിസിപ്പാലിറ്റി ,ലയൺസ് ക്ലബ്ബ് എന്നിവ നൽകുന്ന ട്രോഫികൾ ഈ സ്കൂൾ വർഷങ്ങളായി കരസ്ഥമാക്കി വരുന്നു .
•മലയാള മനോരമ ദിനപത്രവുമായി ചേർന്നു കൊണ്ട് നടപ്പിലാക്കിയ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നിന്നും A+ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാലയമാണിത്.
•2020-21 വർഷം അഡ്വ.പ്രതിഭ തുടക്കം കുറിച്ച സെൻ്റ്മേരീസ് കുടുംബം നിങ്ങളോടൊപ്പം ഭാഗമായി രോഗീ സഹായം ,തയ്യൽ മെഷീൻ ,പഠനമേശ , പഠനോപകരണം ,സ്വയം തൊഴിൽ കണ്ടെത്തലിൻ്റെ ഭാഗമായി കോഴി കുഞ്ഞുങ്ങളെ നൽകൽ എന്നിവ വിതരണം ചെയ്തു.
•കലാ - കായിക, ശാസ്ത്രമേളകളിൽ എല്ലാ വർഷവും കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയവും ഗ്രേസ് മാർക്കും കരസ്ഥമാക്കുകയും ചെയ്യുന്നു.
•ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും കരുതലും നൽകുന്നു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
സിനി ആർട്ടിസ്റ്റായ ശ്രീമതി നവ്യാ നായർ ദൂരദർശൻ വാർത്താ അവതാരകയായിരുന്ന ശ്രീമതി രാജേശ്വരി മോഹൻ തുടങ്ങിയവർ ഈ സ്കൂളിൻ്റെ സമ്പത്താണെന്ന കാര്യം വിസ്മരിച്ച് കൂടാത്തതാണ്.
അംഗീകാരങ്ങൾ
1989 ൽ സ്കൂളിൻ്റെ ഹെഡ്മിസ്ട്രസ്സായിരുന്ന സിസ്റ്റർ ആഗ്നസിന് അധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡ് , ആലപ്പുഴ ജില്ലയിലെ ബസ്റ്റ് സ്കൂൾ എന്ന അംഗീകാരം എല്ലാമെല്ലാം സ്കൂളിൻ്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു .
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഒരു വിദ്യാലയമാണിത് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നം | വ൪ഷം | |
---|---|---|
1 | 1951-54 | ഗീവ൪ഗീസ് ചേപ്പാട് |
2 | 1954-58 | മദ൪ ദനഹാ |
3 | 1958-72 | ശോശാമ്മ മാത്യു |
4 | 1972-81 | മിസ്സിസ് മേരി ജേക്കബ് |
5 | 1981 | സിസ്റ്റ൪ സോളാസ്റ്റിക്ക |
6 | 1982-90 | സിസ്റ്റ൪ ആഗ്നസ് |
7 | 1990-91 | സിസ്റ്റ൪ വിജയ |
8 | 1991-95 | സിസ്റ്റ൪ ജോവാന |
9 | 1995-2001 | സിസ്റ്റ൪ സെറാഫിന |
10 | 2001-2009 | സിസ്റ്റ൪ പരിമള |
11 | 2009-11 | സിസ്റ്റ൪ പ്രകാശ് |
12 | 2011-13 | മിസ്സിസ്സ് സാലിക്കുട്ടി |
13 | 2013-20 | സിസ്റ്റ൪ പൂ൪ണ്ണിമ |
14 | 2020 | സിസ്റ്റ൪ സിജിമോൾ |
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
{{#multimaps:9.169258,76.503741|zoom=18}}