"എ.എൽ.പി.എസ്. തങ്കയം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
ജൂൺ 1 പ്രവേശനോത്സവം 2021-22 | |||
വർഷവും ഓൺലൈനിൽ തന്നെ തുടരുന്നതിനാൽ പ്രവേശനോത്സവ ഉദ്ഘാടനം ഓൺലൈനിലൂടെ ഹെഡ്മിസ്ട്രസ് ദീപം കത്തിച്ചു കൊണ്ടും കഥ പറഞ്ഞുകൊണ്ടും നിർവഹിച്ചു. ഓൺലൈനിലൂടെ കുട്ടികളുടെ പരിപാടികൾ അവതരിപ്പിച്ചു. | |||
=== ജൂലൈ 5: ബേപ്പൂർ സുൽത്താൻ ബഷീർ ദിനം === | === ജൂലൈ 5: ബേപ്പൂർ സുൽത്താൻ ബഷീർ ദിനം === | ||
"ഇമ്മിണി ബല്ല്യ ഒന്ന്" പോലെ രസകരമായ നാടൻ പ്രയോഗങ്ങളിലൂടെ മലയാളിയെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാഹിത്യ ലോകത്ത് പുതുവഴികൾ തുറന്നിട്ട ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ ബഷീറിയൻ കൃതികളിലെ ജീവനുള്ള കഥാപാത്രങ്ങളെ അനുകരിച്ചു വീഡിയോകൾ പങ്ക് വെച്ചു ഓൺലൈൻ ക്ലാസ് മുറികളിൽ കുട്ടികൾ സജീവമായി. | "ഇമ്മിണി ബല്ല്യ ഒന്ന്" പോലെ രസകരമായ നാടൻ പ്രയോഗങ്ങളിലൂടെ മലയാളിയെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാഹിത്യ ലോകത്ത് പുതുവഴികൾ തുറന്നിട്ട ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ ബഷീറിയൻ കൃതികളിലെ ജീവനുള്ള കഥാപാത്രങ്ങളെ അനുകരിച്ചു വീഡിയോകൾ പങ്ക് വെച്ചു ഓൺലൈൻ ക്ലാസ് മുറികളിൽ കുട്ടികൾ സജീവമായി. | ||