ജി.എൽ.പി.എസ്ചോക്കാട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:10, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
=== ഭാഷ ക്ലബ് === | === ഭാഷ ക്ലബ് === | ||
[[പ്രമാണം:Gl106.jpg|ഇടത്ത്|ലഘുചിത്രം|213x213ബിന്ദു]] | |||
കുട്ടികൾക്ക് മലയാള ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സ്കൂളിൽ ഭാഷാ ക്ലബ് പ്രവർത്തിച്ചുവരുന്നു. അതിൻറെ ഭാഗമായി അധ്യാപകരും കുട്ടികളും ജന്മദിനത്തിന് ഒരു പുസ്തകം ലൈബ്രറിയിൽ സംഭാവന ചെയ്യുന്നു. കൂടാതെ മലയാളഭാഷയുമായി ബന്ധപ്പെട്ട ഓരോ ദിനാചരണങ്ങളും കൃത്യമായി ഗംഭീരമായി തന്നെ ക്ലബ്ബംഗങ്ങളും അധ്യാപകരും നടത്തിപ്പോരുന്നു. | കുട്ടികൾക്ക് മലയാള ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സ്കൂളിൽ ഭാഷാ ക്ലബ് പ്രവർത്തിച്ചുവരുന്നു. അതിൻറെ ഭാഗമായി അധ്യാപകരും കുട്ടികളും ജന്മദിനത്തിന് ഒരു പുസ്തകം ലൈബ്രറിയിൽ സംഭാവന ചെയ്യുന്നു. കൂടാതെ മലയാളഭാഷയുമായി ബന്ധപ്പെട്ട ഓരോ ദിനാചരണങ്ങളും കൃത്യമായി ഗംഭീരമായി തന്നെ ക്ലബ്ബംഗങ്ങളും അധ്യാപകരും നടത്തിപ്പോരുന്നു. | ||
വരി 14: | വരി 15: | ||
=== പരിസ്ഥിതി ക്ലബ്ബ് === | === പരിസ്ഥിതി ക്ലബ്ബ് === | ||
[[പ്രമാണം:Colony11.jpg|ലഘുചിത്രം|181x181ബിന്ദു]] | [[പ്രമാണം:Colony11.jpg|ലഘുചിത്രം|181x181ബിന്ദു|പകരം=|നടുവിൽ]] | ||
നമ്മുടെ പരിസരം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും ചുമതലയാണ്. ഇത് തങ്ങളുടെ ഓരോരുത്തരുടേയും കർത്തവ്യമാണ് എന്ന് കുട്ടികളെ മനസ്സിലാക്കുന്നതിന് ഭാഗമായി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു.സ്കൂളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക പൂന്തോട്ടം നിർമ്മിക്കുകയും അത് പരിപാലിക്കുകയും പച്ചക്കറി തോട്ടം വച്ചുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നത് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ്. | നമ്മുടെ പരിസരം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും ചുമതലയാണ്. ഇത് തങ്ങളുടെ ഓരോരുത്തരുടേയും കർത്തവ്യമാണ് എന്ന് കുട്ടികളെ മനസ്സിലാക്കുന്നതിന് ഭാഗമായി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു.സ്കൂളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക പൂന്തോട്ടം നിർമ്മിക്കുകയും അത് പരിപാലിക്കുകയും പച്ചക്കറി തോട്ടം വച്ചുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നത് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ്. | ||
വരി 24: | വരി 25: | ||
=== ആരോഗ്യ ക്ലബ് === | === ആരോഗ്യ ക്ലബ് === | ||
[[പ്രമാണം:Colony11.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
പലരോഗങ്ങളും നമ്മെ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ സ്കൂളിൽ ഒരു ആരോഗ്യ ക്ലബ്ബിൻറെ പ്രവർത്തനം അത്യാവശ്യമാണ്. കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാനും രോഗങ്ങളെ എങ്ങനെ അകറ്റാം എന്നത് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനും അത് പ്രാവർത്തികമാക്കാനും ഈ ക്ലബ്ബ് പ്രവർത്തനം വഴി സാധിക്കുന്നു. ഈ ക്ലബ്ബിലെ ഒരു പ്രധാന പ്രവർത്തനം ഡ്രൈഡേ ആചരണമാണ്. മാത്രമല്ല മറ്റു ശുചീകരണപ്രവർത്തനങ്ങളും നടന്നു പോരുന്നു. | പലരോഗങ്ങളും നമ്മെ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ സ്കൂളിൽ ഒരു ആരോഗ്യ ക്ലബ്ബിൻറെ പ്രവർത്തനം അത്യാവശ്യമാണ്. കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാനും രോഗങ്ങളെ എങ്ങനെ അകറ്റാം എന്നത് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനും അത് പ്രാവർത്തികമാക്കാനും ഈ ക്ലബ്ബ് പ്രവർത്തനം വഴി സാധിക്കുന്നു. ഈ ക്ലബ്ബിലെ ഒരു പ്രധാന പ്രവർത്തനം ഡ്രൈഡേ ആചരണമാണ്. മാത്രമല്ല മറ്റു ശുചീകരണപ്രവർത്തനങ്ങളും നടന്നു പോരുന്നു. |