"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

'''സംസ്ഥാന തല പ്രവേശനോത്സവം'''
'''സംസ്ഥാന തല പ്രവേശനോത്സവം'''
 
[[പ്രമാണം:25024_cmp_(3).jpg|thumb|<center>സംസ്ഥാന തല പ്രവേശനോത്സവം]]
2021 June 1-ാം തീയതി എല്ലാ അധ്യാപകരും രാവിലെ 8:15 ന് ഹോളി ഫാമിലി സ്കൂളിൽ എത്തിചേർന്നു. തുടർന്ന് 8.30 മുതൽ 9.30 വരെ വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത സംസ്ഥാനതല പ്രവേശനോത്സവ പരിപാടികളിൽ സജീവമായി പങ്കുചേർന്നു.

വരി 20: വരി 20:
സമ്മേളനത്തിന്റെ ആരംഭത്തിൽ ക്ലാസ്സ് പ്രതിനിധി ഏവർക്കും സ്വാഗതം ആശംസിച്ചു. ക്ലാസ്സ് ടീച്ചർ പ്രാർത്ഥന നടത്തിയ സമയത്ത് മാതാപിതാക്കൾ കുട്ടിയുടെ തലയിൽ കൈവച്ച്  അനുഗ്രഹിച്ചു. തുടർന്ന് കുട്ടികൾ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പാദങ്ങൾ തൊട്ട് അനുഗ്രഹം വാങ്ങി. മാതാപിതാക്കൾ  കുട്ടികൾക്ക് പൂക്കൾ നൽകി, ദീപം നൽകി  Wish ചെയ്തു. കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ  അവതരിപ്പിച്ചു. മീറ്റിംഗിന്റെ അവസാനം മാതാപിതാക്കൾ കുട്ടികൾക്ക് മധുരപലഹാരം നൽകി. ക്ലാസ്സ് ടീച്ചേഴ്സിന്റെയും മാതാപിതാക്കളുടേയും കുട്ടികളുടെയുമെല്ലാം കണ്ണുകൾ ഈറനണിഞ്ഞ നിമിഷങ്ങളായിരുന്നു അതെന്ന് എല്ലാവരും അഭിപ്രായപെട്ടു. അനുഭൂതിദായകമായ നിമിഷങ്ങൾ പ്രദാനം ചെയ്ത ക്ലാസ് തല പ്രവേശനോത്സവപരിപാടികൾ പുതിയൊരു തുടക്കത്തിന് ചാരുത പകർന്നു.

'''june 18 - Autistic pride day'''
'''june 18 - Autistic Pride Day'''

VII A കുട്ടികൾ autistic pride day വളരെ ഭംഗിയായും അടുക്കുചിട്ടയോടു കൂടി അവതരിപ്പിച്ചു. കുമാരി അനുലക്ഷിയുടെ speech വളരെ പ്രചോദനം നൽകുന്നതായിരിന്നു. ഓട്ടിസം ഉള്ള അളുകൾക്കായുള്ള അഭിമാനദിവസം. ഓട്ടിസം ഒരു കഴിവുകേടല്ല മറിച്ച് അവർക്ക് ഒരുപാട് കഴിവുകളുണ്ട് . അവരുടെ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കുകയാണ് വേണ്ടത്. ഓട്ടിസം ദിനവുമായ് ബന്ധപ്പെട്ട പോസ്റ്ററുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് വീഡിയോ പ്രസന്റേഷൻ തയാറാക്കിയത്.  ഈ ദിനത്തിന്റെ പ്രാധാന്യം വളരെ മനോഹരമായും ഭംഗിയായും കുട്ടികൾ അവതരിപ്പിച്ചു.

വരി 32: വരി 32:
ഏറെ ഊഷ്മളമായ സൗഹാർദപരമായും വൈവിധ്യപൂർണ്ണമായ പരിപാടകളോ ടെയാണ് അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ വായനാവാരാഘോഷത്തെ എതിരേറ്റത്. വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ആഘോഷപ രിപാടികൾ ഏറെ സഹായകമായി.

'''june 20 - Refugee day'''
'''june 20 - Refugee Day'''

world refugee day june 20 ന് വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കുകയുണ്ടായി. എല്ലാ അഭായാത്ഥികളെയും ബഹുമാനിക്കുകയും ആദരിക്കാനും അവർക്ക് പിന്തുണ പ്രഖ്യപിക്കാനും വേണ്ടിയുള്ള ദിനം.

'''june 21 - Music day'''
'''june 21 - Music Day'''

world music day, june 21ന്  VII D-യിലെ കുട്ടികൾ വളരെ ആകർഷകമായി പരിപാടികളോടെ ആഘോഷിച്ചു. ജീവിതത്തിൽ music-ന്റെ പ്രധാന്യത്തെക്കുറിച്ചും അത് വ്യക്തിത്വങ്ങളിൽ വരുത്തുന്ന സ്വധിനത്തെക്കുറിച്ചു പ്രസംഗങ്ങളിലൂടെയും ഗാനങ്ങളിലൂടെയും വിവിധ പോസ്റ്ററുകളിലുടെയും കുട്ടികൾ അവതരിപ്പിച്ചു.

വരി 48: വരി 48:
June 23  ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് VIII A ലെ കുട്ടികളുടെ നേത്യത്വത്തിൽ ഈ ദിനത്തിന്റെ പ്രാധാന്യത്തേയും, പ്രത്യേകതകളേയും എടുത്തുകാണിച്ചുകൊണ്ട് പോസ്റ്റർ, പ്രസംഗം, വീഡിയോ പ്രസന്റേഷൻ, തുടങ്ങിയവ ചെയ്യുകയുണ്ടായി. വളരെ മനോഹരമായി സ്പോർട്സിന്റെ പ്രാധാന്യത്തേയും, ഒളിമ്പിക്സ് ചിഹ്നത്തേയും അതിന്റെ അർത്ഥത്തെയും കുറിച്ച് കുട്ടികൾ അവതരിപ്പിച്ചു.

'''June 26 - International Day against drug abuse and illicit trafficking'''
'''June 26 - International Day against Drug Abuse and Illicit Trafficking'''

മയക്കുമരുന്നുപയോഗിക്കുന്നതിനും അനധിക്യതകള്ളക്കടത്തിനും എതിരായ ദിനം  VIII B  വിവിധ പരിപാടികളോടെ ആഘോഷിച്ചു. മയക്കുമരുന്നിന്റെ ദോഷഫലങ്ങൾ ശരീരത്തിനും മനസ്സിനും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രസന്റേഷൻ ഏലയാസ് ചെയ്തു.

'''July 5 Doctors Day'''
'''July 5 - Doctors Day'''

സമൂഹത്തിൽ നിസ്വാർത്ഥ സ്മേഹസേവനങ്ങൾ  ചെയ്യുന്ന ഡോക്ടേഴ്സിനെ ഓർക്കുന്ന ദിനമായ ജൂലൈ 5 റെഡ് ക്രോസിന്റെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.

വരി 64: വരി 64:
July 11ന് സോഷ്യൽ സയൻസ് ക്ലബിന്റെ നേത്യത്വത്തിൽ World Population Day ആചരിച്ചു. ഈ ദിവസത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് പ്രസംഗവും, ഗാനവും ആലപിച്ചു.

'''july 20  moon day & Science club inaguration'''
'''july 20  Moon Day & Science Club Inauguration'''

ജൂലെെ-20 ചാന്ദ്രദിനത്തോട് അനുബന്ധിച്ചുള്ള പ്രോഗ്രാമുകൾ science club teachers ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. science club inaguration നും അതിനോടനുബന്ധിച്ച് നടത്തുകയുണ്ടായി.11:30 am science labൽ വച്ച് ഹെഡ്മിസ്ട്രസ് സി. ഡെയ്‌സ് ജോൺ ഉദ്ഘാടനം നിർവഹിച്ചു.

അതിന്നോടനുബന്ധിച്ച് science lab ന്റെ പ്രവർത്തനങ്ങളെപ്പറ്റി കുട്ടികൾക്കു പരിചയപ്പെടുത്തികൊണ്ട് ഒരു വീഡിയോ തയ്യാറാക്കി ക്ലാസുകളിലേക്ക് അയക്കുകയും ചെയ്തു.

'''July-26 kargil victory day'''
'''July-26 Kargil Victory Day'''

കാർഗിൽ വിക്ടറി ഡേ, ജൂലെെ 26ന് VIII C യിലെ കുട്ടികൾ ഓൺലൈൻ ആയി വിവിധ പരിപാടികളോടെ സമുചിതമായി  ആഘോഷിച്ചു. കുട്ടികൾ കാർഗിൽ വിക്ടറിയെക്കുറിച്ചു പ്രസംഗം നടത്തി. വിവിധ പോസ്റ്ററുകൾ കുട്ടികൾ തയാറാക്കി അവതരിപ്പിച്ചു. കാ‍ർഗിൽ യുദ്ധത്തിന്റെ വിജയകരമായ പരിസമാപ്തി ഓർമ്മിപ്പിക്കുകയും ഇന്ത്യൻ സെെനിക‍ർക്ക് ആദാരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

'''July 28 - st.Alphon’s Day'''
'''July 28 - St. Alphonsa Day'''

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വി. അൽഫോൻസാമ്മയുടെ തിരുനാൾ July 28-ന്  തീയതി  സംയുക്തപരിപാടികളോടെ ആഘോഷിച്ചു. വിശുദ്ധയുടെ ജീവിതവിശുദ്ധി കൂടുതൽ പ്രേജ്ജ്വലിപ്പിക്കുന്നരീതിയിൽ വ്യത്യസ്തമായ കലാപരിപാടികൾ കോർത്തിണക്കികൊണ്ട് മനോഹരമായ വീഢിയോ തയ്യാറാക്കി വിവിധ ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്തുകൊണ്ട് സമുചിതമായി ആഘോഷിച്ചു.

വരി 93: വരി 93:
മാതാപിതാക്കളേയും മുതിർന്നവരേയും ബഹുമാനിക്കുന്നതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ദിനം വ്യത്യസ്തപരിപാടിളോടെ ആചരിച്ചു.

'''Sep.14 to 19 - Hindi Week Celebration'''
'''Sep 14 to 19 - Hindi Week Celebration'''

ഹിന്ദിവാരാഘോഷത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലേക്കും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസ്സുകളിലും വിവിധ പരിപാടികൾ ആഘോഷിച്ച് ഈ ദിനങ്ങൾ മനോഹരമായി കൊണ്ടാടി.

വരി 102: വരി 102:

'''Sep 16- World Ozone Day'''
'''Sep 16- World Ozone Day'''
ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച 9 E ലെ കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു. Ozone Day ആചരിക്കേണ്ടതിന്റെയും ഓസോൺ പാളിയുടെയും പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോ പ്രദർശിപ്പിച്ചു.

'''Sep 26 - World Deaf Day'''
'''Sep 26 - World Deaf Day'''
വരി 115: വരി 115:

'''Oct 24 - World Polio Day'''
'''Oct 24 - World Polio Day'''
Oct 24 ,2021 ദിനാചരണം  X E ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.കുട്ടികൾ ഈ രോഗം പ്രതിരോധിക്കാനുള്ള പോസ്റ്റർ നിർമ്മിച്ചു,പോളിയോ വാക്സിന്റെ OPV IPV  രൂപങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വീഡിയോ ഉൾപ്പെടുത്തി. World Polio Day ദിനാചരണം സമുചിതമായി നടത്തി.

'''Nov 1 - Kerala Piravi'''
'''Nov 1 - Kerala Piravi'''
1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807956" എന്ന താളിൽനിന്ന് ശേഖരിച്ചത്