"ജി.യു.പി.എസ്. ചളവ/സാമൂഹ്യ ശാസ്ത്ര ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സാമൂഹികമായ ഇടപെടലുകളിലൂടെ വിദ്യാർത്ഥികളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സാമൂഹികമായ ഇടപെടലുകളിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്നു വരുന്നു. | സാമൂഹികമായ ഇടപെടലുകളിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്നു വരുന്നു. | ||
'''മക്കൾക്കൊപ്പം''' | '''<u>മക്കൾക്കൊപ്പം</u>''' | ||
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കൂട്ടികളുടെ മാനസീക പിരിമുറുക്കത്തെ ലഘൂകരിക്കുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിശത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ 300 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. | കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കൂട്ടികളുടെ മാനസീക പിരിമുറുക്കത്തെ ലഘൂകരിക്കുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിശത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ 300 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. | ||
[[പ്രമാണം:൨൨.jpg|ഇടത്ത്|ലഘുചിത്രം|206x206ബിന്ദു|മക്കൾക്കൊപ്പം പരിപാടി]] |
09:48, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സാമൂഹികമായ ഇടപെടലുകളിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ കീഴിൽ നടന്നു വരുന്നു.
മക്കൾക്കൊപ്പം
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കൂട്ടികളുടെ മാനസീക പിരിമുറുക്കത്തെ ലഘൂകരിക്കുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിശത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ 300 ഓളം രക്ഷിതാക്കൾ പങ്കെടുത്തു.