ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി. എസ്. ചളവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupschalava (സംവാദം | സംഭാവനകൾ)
No edit summary
Gupschalava (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<ref>പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അ‍ഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി.

== ചളവയുടെ വിളക്കുമാടം ==

ആരംഭിച്ച് ഒര‍ുവർഷം ആയപ്പോഴേക്ക‍ും രണ്ട് ക്ലാസ്സ‍ും രണ്ട് ഡിവിഷന‍ും ആവ‍ുകയ‍ും 1964 ൽ മങ്കട ശ്രീ അച്ച‍ുതൻ എന്ന ഒര‍ു അധ്യാപകനെ കൂടി നിയമിക്ക‍ുകയ‍ും 1964 ൽ ക‍ുട്ടികള‍ുടെ എണ്ണം 450 ആവ‍ുകയ‍ും ചെയത‍ു. 1964 ൽ സ്ക‍ൂൾ അപ്പർ പ്രെെമറി സ്ക‍ൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട‍ു.</ref>
 
<references />
പ്രഥമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അ‍ഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി.
[[പ്രമാണം:WhatsApp Image 2022-03-15 at 10.27.34 PM.jpg|ഇടത്ത്‌|ലഘുചിത്രം|ഓഫീസ് സമുച്ചയം]]
 
ആരംഭിച്ച് ഒര‍ുവർഷം ആയപ്പോഴേക്ക‍ും രണ്ട് ക്ലാസ്സ‍ും രണ്ട് ഡിവിഷന‍ും ആവ‍ുകയ‍ും 1964 ൽ മങ്കട ശ്രീ അച്ച‍ുതൻ എന്ന ഒര‍ു അധ്യാപകനെ കൂടി നിയമിക്ക‍ുകയ‍ും 1964 ൽ ക‍ുട്ടികള‍ുടെ എണ്ണം 450 ആവ‍ുകയ‍ും ചെയത‍ു. 1964 ൽ സ്ക‍ൂൾ അപ്പർ പ്രെെമറി സ്ക‍ൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട‍ു.
 
1964 ന് ശേഷം ചളവ പ്രദേശത്തെ തന്നെ മാറ്റിമറിക്കുമാറുതകുന്ന അഭൂത പൂർവ്വമായ വളർച്ചക്കാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ ഏകദേശം 600 ൽ കുറയാത്ത കുട്ടികൾ സ്കൂളിൽ വിദ്യ നുകരുന്നു. നടപ്പു വർഷം സ്കുളിൽ എൽ കെ ജി യു കെ ജി ക്ലാസ്സുകളിലായി 92 കുട്ടികളും ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 461 കുട്ടികളും പഠിച്ച്കൊണ്ടിരിക്കുന്നു.
 
2021-22 അദ്ധ്യയന വർഷം സ്കൂളിൽ 23 അദ്ധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും സ്കൂളിൽ സേവനമനുഷ്ഠിച്ച് വരുന്നു.

09:34, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചളവയുടെ വിളക്കുമാടം

പ്രഥമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അ‍ഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി.

ഓഫീസ് സമുച്ചയം

ആരംഭിച്ച് ഒര‍ുവർഷം ആയപ്പോഴേക്ക‍ും രണ്ട് ക്ലാസ്സ‍ും രണ്ട് ഡിവിഷന‍ും ആവ‍ുകയ‍ും 1964 ൽ മങ്കട ശ്രീ അച്ച‍ുതൻ എന്ന ഒര‍ു അധ്യാപകനെ കൂടി നിയമിക്ക‍ുകയ‍ും 1964 ൽ ക‍ുട്ടികള‍ുടെ എണ്ണം 450 ആവ‍ുകയ‍ും ചെയത‍ു. 1964 ൽ സ്ക‍ൂൾ അപ്പർ പ്രെെമറി സ്ക‍ൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട‍ു.

1964 ന് ശേഷം ചളവ പ്രദേശത്തെ തന്നെ മാറ്റിമറിക്കുമാറുതകുന്ന അഭൂത പൂർവ്വമായ വളർച്ചക്കാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ ഏകദേശം 600 ൽ കുറയാത്ത കുട്ടികൾ സ്കൂളിൽ വിദ്യ നുകരുന്നു. നടപ്പു വർഷം സ്കുളിൽ എൽ കെ ജി യു കെ ജി ക്ലാസ്സുകളിലായി 92 കുട്ടികളും ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 461 കുട്ടികളും പഠിച്ച്കൊണ്ടിരിക്കുന്നു.

2021-22 അദ്ധ്യയന വർഷം സ്കൂളിൽ 23 അദ്ധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും രണ്ട് പാചക തൊഴിലാളികളും സ്കൂളിൽ സേവനമനുഷ്ഠിച്ച് വരുന്നു.

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._ചളവ/ചരിത്രം&oldid=1807597" എന്ന താളിൽനിന്ന് ശേഖരിച്ചത്