"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/മറ്റ്ക്ലബ്ബുകൾ/സ്ക്കൂൾ കൗൺസിലിംഗ് 25024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== സ്ക്കൂൾ കൗൺസിലിംഗ് == പ്രമാണം:25024_counseling.jpg|thumb|<center>Scho...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== സ്ക്കൂൾ കൗൺസിലിംഗ് == | == സ്ക്കൂൾ കൗൺസിലിംഗ് == | ||
[[പ്രമാണം:25024_counseling.jpg|thumb|<center>School Counseling]] | [[പ്രമാണം:25024_counseling.jpg|thumb|<center>School Counseling]] | ||
സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മുഴുവൻ സമയ കൗൺസിലിങ് ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിരുന്നപ്പോഴും ഓൺലൈൻ ആയി കൗൺസിലിംഗ് സൗകര്യം സ്‌കൂളിൽ നിന്നും ലഭ്യമാക്കിയിരുന്നു. കുട്ടികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും മാനസിക ബൗദ്ധീക മേഖലകളിൽ ഉണർവുണ്ടാക്കുന്നതിനും സ്‌കൂളിലെ കൗൺസിലിംഗ് സൗകര്യം സഹായകമാണ്. | സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മുഴുവൻ സമയ കൗൺസിലിങ് ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിരുന്നപ്പോഴും ഓൺലൈൻ ആയി കൗൺസിലിംഗ് സൗകര്യം സ്‌കൂളിൽ നിന്നും ലഭ്യമാക്കിയിരുന്നു. | ||
വലിയ സമർദ്ദങ്ങളുടെ ലോകത്താണ് ഇന്നത്തെ കുട്ടികൾ. അതിനാൽ കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി മാനസിക ശാരീരിക സമുഹിക പഠന വെെകല്യങ്ങൾ കണ്ടെത്തി പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിൽ കൗൺസിലിങ് നടത്തുന്നു. | |||
കുട്ടികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും മാനസിക ബൗദ്ധീക മേഖലകളിൽ ഉണർവുണ്ടാക്കുന്നതിനും സ്‌കൂളിലെ കൗൺസിലിംഗ് സൗകര്യം സഹായകമാണ്. |
09:22, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്ക്കൂൾ കൗൺസിലിംഗ്
സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മുഴുവൻ സമയ കൗൺസിലിങ് ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിരുന്നപ്പോഴും ഓൺലൈൻ ആയി കൗൺസിലിംഗ് സൗകര്യം സ്‌കൂളിൽ നിന്നും ലഭ്യമാക്കിയിരുന്നു.
വലിയ സമർദ്ദങ്ങളുടെ ലോകത്താണ് ഇന്നത്തെ കുട്ടികൾ. അതിനാൽ കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി മാനസിക ശാരീരിക സമുഹിക പഠന വെെകല്യങ്ങൾ കണ്ടെത്തി പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിൽ കൗൺസിലിങ് നടത്തുന്നു.
കുട്ടികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും മാനസിക ബൗദ്ധീക മേഖലകളിൽ ഉണർവുണ്ടാക്കുന്നതിനും സ്‌കൂളിലെ കൗൺസിലിംഗ് സൗകര്യം സഹായകമാണ്.