ജി.യു.പി.എസ്.കക്കാട്ടിരി/ചരിത്രം (മൂലരൂപം കാണുക)
09:19, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 37: | വരി 37: | ||
'''<big> പാഠ്യേതര പ്രവർത്തനകളിലും മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുടെ ക്ലബുകൾ സജീവമാണ്. ഇതൾ 1, ഇതൾ 2 എന്നീ പതിപ്പുകൾ, കക്കാട്ടിരി ഡോട്ട് കോം ന്യൂസ് മാഗസിൻ, വിളംബരം, ബ്ലാക് ബോർഡ് - എന്നീ സ്കൂൾ പത്രങ്ങൾ , പ്രണാമം - മാഗസിൻ, ഹാജർ - പ്ലാറ്റിനം ജൂബിലി സ്മരണിക.. എന്നിവ പി.ടി.എ., പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.</big>''' | '''<big> പാഠ്യേതര പ്രവർത്തനകളിലും മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുടെ ക്ലബുകൾ സജീവമാണ്. ഇതൾ 1, ഇതൾ 2 എന്നീ പതിപ്പുകൾ, കക്കാട്ടിരി ഡോട്ട് കോം ന്യൂസ് മാഗസിൻ, വിളംബരം, ബ്ലാക് ബോർഡ് - എന്നീ സ്കൂൾ പത്രങ്ങൾ , പ്രണാമം - മാഗസിൻ, ഹാജർ - പ്ലാറ്റിനം ജൂബിലി സ്മരണിക.. എന്നിവ പി.ടി.എ., പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.</big>''' | ||
'''<big> ഏറ്റവും പുതുതായി ഈ വിദ്യാലയത്തിനും വിദ്യാലയത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ട നാട്ടുകാർക്കും ലഭിച്ച സന്തോഷം നമ്മുടെ ബഹു: നിയമസഭാ സ്പീക്കറും 2021 മുതൽ തൃത്താല നിയോജക മണ്ഡലം എം.എൽ.എ.യുമായ ശ്രീ എം.ബി.രാജേഷ് അവർകൾ കക്കാട്ടിരി ജി.യു.പി.സ്കൂളിൻ്റെ വികസനത്തിനു വേണ്ടി 2 കോടി രൂപ അനുവദിച്ചതാണ്. അതിന്റെ തുടർനടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു..</big>''' | '''<big> 2020 -21 അധ്യനവർഷത്തിൽ ക്ലാസ് അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും എല്ലാ വിഷയങ്ങളുടെയും നോട്ട് ബുക്കുകൾ പരിശോധിച്ചതിനു ശേഷം വേണ്ടതായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ ഉർജ്‌ജസ്വലത നിലനിർത്തുവാൻ വലിയ പ്രോത്സാഹനമാകുന്നുണ്ട്,ഇത്തരം സജീവ ഇടപെടലുകൾ.കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുവാൻ ഗൃഹസന്ദർശനങ്ങൾ അധ്യാപകരെ ഏറെ സഹായിക്കുന്നു.</big>''' | ||
'''<big>ഏറ്റവും പുതുതായി ഈ വിദ്യാലയത്തിനും വിദ്യാലയത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ട നാട്ടുകാർക്കും ലഭിച്ച സന്തോഷം നമ്മുടെ ബഹു: നിയമസഭാ സ്പീക്കറും 2021 മുതൽ തൃത്താല നിയോജക മണ്ഡലം എം.എൽ.എ.യുമായ ശ്രീ എം.ബി.രാജേഷ് അവർകൾ കക്കാട്ടിരി ജി.യു.പി.സ്കൂളിൻ്റെ വികസനത്തിനു വേണ്ടി 2 കോടി രൂപ അനുവദിച്ചതാണ്. അതിന്റെ തുടർനടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു..</big>''' | |||
'''<big> നമ്മുടെ സമൂഹത്തെ നല്ല വഴിയിലേക്ക് നയിക്കാൻ കെൽപ്പുള്ള ഭാവി പൗരൻമാരെ ഇനിയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിയട്ടെ..</big>''' | '''<big> നമ്മുടെ സമൂഹത്തെ നല്ല വഴിയിലേക്ക് നയിക്കാൻ കെൽപ്പുള്ള ഭാവി പൗരൻമാരെ ഇനിയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിയട്ടെ..</big>''' |