ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.എപ്പിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48308 (സംവാദം | സംഭാവനകൾ)
No edit summary
48308 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
<gallery>
<gallery>
</gallery>[[എ.എം.എൽ.പി.എസ്.എപ്പിക്കാട്/കബ് ബുൾബുൾ യൂണിറ്റുകൾ|കബ് ബുൾബുൾ യൂണിറ്റുകൾ]]
</gallery>[[എ.എം.എൽ.പി.എസ്.എപ്പിക്കാട്/കബ് ബുൾബുൾ യൂണിറ്റുകൾ|കബ് ബുൾബുൾ യൂണിറ്റുകൾ]]
{| class="wikitable"
!'''കബ്ബ്&ബുൾ-ബുൾ യൂണിറ്റ് ഏപ്പിക്കാട്''' കുട്ടികളിൽ അച്ചടക്കവും മര്യാദയും നിലനിർത്തുന്നതിനും ജീവിതത്തിലുടനീളം അടുക്കും ചിട്ടയുമുള്ളവരാക്കാനും ,മുതിർന്നവരെ ബഹുമാനി ക്കാനുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും സമൂഹത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാർ ആക്കി മാറ്റാനുമായി കബ്ബ് - ബുൾബുൾ എന്ന യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കബ്ബ്മാസ്റ്റർ ശ്രീ .സിമുഹമ്മദ് മാസ്റ്ററും ഫ്ലോക്ക് ലീഡർ ശ്രീമതി സെമിന. എ യുമാണ് നേതൃത്വം വഹിക്കുന്നത്. *എല്ലാ തിങ്കളാഴ്ചയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്. 2019-20 വർഷത്തിൽ മാനന്തവാടിയിൽ വെച്ച് നടന്ന സംസ്ഥാനതല കബ്-ബുൾബുൾ ഉത്സവത്തിൽ സ്കൂളിൽ നിന്നും12 കുട്ടികളെ പങ്കെടുപ്പിച്ചു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
|}
* JRC യൂണിറ്റ്
* JRC യൂണിറ്റ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.|

08:15, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കബ് ബുൾബുൾ നിലമ്പൂർ തേക്കിനടുത്ത്
മരത്തിൽ കൊത്തുപണി പരിശീലനം
സിംപിൾ എക്സ്പ്രിരിമെൻറ്
പാവകളിക്കുള്ള പാവനിർമമം
ജെ ആർ സി യൂണിറ്റ്
ബഷീർദിനം
ഗൃഹസന്ദർശനം ക്ലാസ് മൂന്ന്
ഗൃഹസന്ദർശനം ക്ലാസ് നാല്
ഗൃഹസന്ദർശനം ക്ലാസ് ഒന്ന്
സ്ക്കൂൾ പാർലമെന്റ് തെരെ‍‍ഞ്ഞെടുപ്പ്
സ്ക്കൂൾ പാർലമെന്റ് തെരെ‍‍ഞ്ഞെടുപ്പ്
സ്ക്കൂൾ സ്പോർട്സ്
സിംപിൾ കലക്ഷൻസ്
സാമുഹ്യ ശാസ്ത്ര ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

കബ് ബുൾബുൾ യൂണിറ്റുകൾ

കബ്ബ്&ബുൾ-ബുൾ യൂണിറ്റ് ഏപ്പിക്കാട് കുട്ടികളിൽ അച്ചടക്കവും മര്യാദയും നിലനിർത്തുന്നതിനും ജീവിതത്തിലുടനീളം അടുക്കും ചിട്ടയുമുള്ളവരാക്കാനും ,മുതിർന്നവരെ ബഹുമാനി ക്കാനുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും സമൂഹത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാർ ആക്കി മാറ്റാനുമായി കബ്ബ് - ബുൾബുൾ എന്ന യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കബ്ബ്മാസ്റ്റർ ശ്രീ .സിമുഹമ്മദ് മാസ്റ്ററും ഫ്ലോക്ക് ലീഡർ ശ്രീമതി സെമിന. എ യുമാണ് നേതൃത്വം വഹിക്കുന്നത്. *എല്ലാ തിങ്കളാഴ്ചയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്. 2019-20 വർഷത്തിൽ മാനന്തവാടിയിൽ വെച്ച് നടന്ന സംസ്ഥാനതല കബ്-ബുൾബുൾ ഉത്സവത്തിൽ സ്കൂളിൽ നിന്നും12 കുട്ടികളെ പങ്കെടുപ്പിച്ചു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
  • JRC യൂണിറ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • CPTA വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ
  • മരതകം മാഗസിൻ
  • സ്ക്കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി
  • പ്രവൃത്തി പരിചയം