"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. (?) ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്. | സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. (?) ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്. | ||
'''കഴിഞ്ഞ വർഷം നടന്ന പ്രവർത്തനങ്ങൾ''' | |||
* ഫസ്റ്റ് എയ്ഡ് ട്രൈനിംഗ് | |||
* കണ്ണ് പരിശോധനാ ക്യാമ്പ് | |||
* താനൂർ ഒട്ടുംപുറം ബീച്ച് ക്ലീനിങ് | |||
* ചിൽഡ്രൻസ് ഡേ സെലിബ്രേഷൻ | |||
* മാസ്ക് മേക്കിങ് | |||
* ലഹരി വിരുദ്ധ റാലി | |||
05:39, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. (?) ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.
കഴിഞ്ഞ വർഷം നടന്ന പ്രവർത്തനങ്ങൾ
- ഫസ്റ്റ് എയ്ഡ് ട്രൈനിംഗ്
- കണ്ണ് പരിശോധനാ ക്യാമ്പ്
- താനൂർ ഒട്ടുംപുറം ബീച്ച് ക്ലീനിങ്
- ചിൽഡ്രൻസ് ഡേ സെലിബ്രേഷൻ
- മാസ്ക് മേക്കിങ്
- ലഹരി വിരുദ്ധ റാലി