"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== സോഷ്യൽ സയൻസ് ക്ലബ് == സ്കൂളിൽ സോഷ്യൽ സയൻസ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
കേരളീയതയുടെ പിന്നാമ്പുറ കാഴ്ചകൾ കുട്ടികൾക്ക് അനുഭവവേദ്യമാക്കുന്നതിനായി അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ ഒരു പുരാവസ്തു മ്യൂസിയം ഒരുക്കിയിരിക്കുന്നു. കേരളത്തിൻറെ ചരിത്രസാംസ്കാരിക തനിമയെ അടുത്തറിയാൻ ഈ മ്യൂസിയം കുട്ടികളെ ഏറെ സഹായിക്കുന്നു. | കേരളീയതയുടെ പിന്നാമ്പുറ കാഴ്ചകൾ കുട്ടികൾക്ക് അനുഭവവേദ്യമാക്കുന്നതിനായി അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ ഒരു പുരാവസ്തു മ്യൂസിയം ഒരുക്കിയിരിക്കുന്നു. കേരളത്തിൻറെ ചരിത്രസാംസ്കാരിക തനിമയെ അടുത്തറിയാൻ ഈ മ്യൂസിയം കുട്ടികളെ ഏറെ സഹായിക്കുന്നു. | ||
<center> | |||
<gallery> | |||
പ്രമാണം:25024 ssc (3).jpg|<center>Students with Social Science Teachers | |||
പ്രമാണം:25024 ssc (4).jpg|<center>Students visiting School Antique Museum | |||
പ്രമാണം:25024 ssc (2).jpg|<center>Students visiting School Antique Museum | |||
പ്രമാണം:25024 ssc (1).jpg|<center>Students visiting School Antique Museum | |||
</gallery> | |||
</center> |
00:50, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്
സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എല്ലാ വർഷവും വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടും സമ്മാനങ്ങൾ കരസ്ഥമാക്കിക്കൊണ്ടും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് സോഷ്യൽ സയൻസ് ക്ലബ്. 2021 -22 അധ്യയന വർഷത്തിൽ BRC യുടെ കീഴിൽ നടത്തിയ അറ്റ്ലസ് നിർമ്മാണം ,പ്രാദേശികചരിത്രരചന തുടങ്ങി വിവിധമത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഒന്നാം സ്ഥാനം നേടാൻ കുട്ടികൾക്ക് സാധിച്ചു. പ്രാദേശിക ചരിത്രരചനയിൽ യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായി.
കേരളീയതയുടെ പിന്നാമ്പുറ കാഴ്ചകൾ കുട്ടികൾക്ക് അനുഭവവേദ്യമാക്കുന്നതിനായി അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ ഒരു പുരാവസ്തു മ്യൂസിയം ഒരുക്കിയിരിക്കുന്നു. കേരളത്തിൻറെ ചരിത്രസാംസ്കാരിക തനിമയെ അടുത്തറിയാൻ ഈ മ്യൂസിയം കുട്ടികളെ ഏറെ സഹായിക്കുന്നു.
-
Students with Social Science Teachers -
Students visiting School Antique Museum -
Students visiting School Antique Museum -
Students visiting School Antique Museum