"ജി എച്ച് എസ് എസ് ചോറോട്/കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
വരി 1: വരി 1:
ചോറോട് ഗവ: ഹയർ സെക്കന്ററി സ്കൂൾ,2021-2022, എസ് എസ് എൽ സി ബാച്ചിന്റെ ഉന്നത വിജയത്തിനായി "കൈത്താങ്ങ് "- വിജയോത്സവം പരിപാടികൾ ആരംഭിച്ച് നടപ്പിൽ വരുത്തി വരുന്നു.
'''<big><u>കൈത്താങ്ങ്</u></big>'''

കൈത്താങ്ങ് പ്രോജെക്ടിൽ ഗൃഹസന്ദർശനം, പരിഹാര ബോധനം-റെസോണൻസ്, രാത്രികാല ക്ലാസുകൾ, വിദഗ്ധരുടെ ക്ലാസുകൾ അയല്പക്ക പഠന ക്ലാസുകൾ എന്നിവ നടത്തി വരുന്നു.
ചോറോട് ഗവ: ഹയർ സെക്കന്ററി സ്കൂൾ,2021-2022, എസ് എസ് എൽ സി ബാച്ചിന്റെ ഉന്നത വിജയത്തിനായി "കൈത്താങ്ങ് "- വിജയോത്സവം പരിപാടികൾ ആരംഭിച്ച് നടപ്പിൽ വരുത്തി വരുന്നു. കൈത്താങ്ങ് പ്രോജെക്ടിൽ ഗൃഹസന്ദർശനം, പരിഹാര ബോധനം-റെസോണൻസ്, രാത്രികാല ക്ലാസുകൾ, വിദഗ്ധരുടെ ക്ലാസുകൾ അയല്പക്ക പഠന ക്ലാസുകൾ എന്നിവ നടത്തി വരുന്നു.

ഗൃഹ സന്ദർശനം - പത്തം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ അധ്യാപകർ സംസാരിക്കുകയും സാഹചര്യം മനസ്സിലാക്കുകയും ചെയ്തു.
'''ഗൃഹ സന്ദർശനം''' - പത്തം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുകയും  സാഹചര്യം മനസ്സിലാക്കുകയും ചെയ്തു.

പരിഹാര ബോധനം -കുട്ടികളെ അവരുടെ പഠനവിഷയവുമായുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഓരോരുത്തർക്കും ഉതകുന്ന രീതിയിൽ പരിഹാര ബോധന ക്ലാസുകൾ ആരംഭിച്ചു.
'''പരിഹാര ബോധനം''' -കുട്ടികളെ അവരുടെ പഠനവിഷയവുമായുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഓരോരുത്തർക്കും ഉതകുന്ന രീതിയിൽ പരിഹാര ബോധന ക്ലാസുകൾ ആരംഭിച്ചു. നിലവിലുള്ള  ഗ്രേഡ് ഉയർത്താൻ സഹായകരമായ വിധത്തിൽ വിദഗ്ദരുടെ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.

നിലവിലുള്ള  ഗ്രേഡ് ഉയർത്താൻ സഹായകരമായ വിധത്തിൽ വിദഗ്ദരുടെ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.
'''രാത്രികാല ക്ലാസുകൾ''' -പഠന വൈഷമ്യം അനുഭവിക്കുന്ന പഠന സാഹചര്യം ഇല്ലാത്ത കുട്ടികൾക്കായി രാത്രികാല പഠന ക്ലാസുകൾ നടത്തിവരുന്നു.

രാത്രികാല ക്ലാസുകൾ -പഠന വൈഷമ്യം അനുഭവിക്കുന്ന പഠന സാഹചര്യം ഇല്ലാത്ത കുട്ടികൾക്കായി രാത്രികാല പഠന ക്ലാസുകൾ നടത്തിവരുന്നു.
'''അയല്പക്ക ക്ലാസുകൾ''' -ചോറോട് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ അയല്പക്ക പഠന ക്ലാസുകൾ ആരംഭിച്ചു. എട്ടാം വാർഡിൽ എല്ലാ വിഷയങ്ങൾക്കുള്ള വിദഗ്ദരുടെ ക്ലാസുകൾ പൂർത്തിയായിട്ടുണ്ട്.<gallery>
 
പ്രമാണം:16007 sslc classjpg.jpeg|എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള  വിദഗ്ധരുടെ ക്ലാസ്
അയല്പക്ക ക്ലാസുകൾ -ചോറോട് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ അയല്പക്ക പഠന ക്ലാസുകൾ ആരംഭിച്ചു. എട്ടാം വാർഡിൽ എല്ലാ വിഷയങ്ങൾക്കുള്ള വിദഗ്ദരുടെ ക്ലാസുകൾ പൂർത്തിയായിട്ടുണ്ട്.
</gallery>

00:14, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൈത്താങ്ങ്

ചോറോട് ഗവ: ഹയർ സെക്കന്ററി സ്കൂൾ,2021-2022, എസ് എസ് എൽ സി ബാച്ചിന്റെ ഉന്നത വിജയത്തിനായി "കൈത്താങ്ങ് "- വിജയോത്സവം പരിപാടികൾ ആരംഭിച്ച് നടപ്പിൽ വരുത്തി വരുന്നു. കൈത്താങ്ങ് പ്രോജെക്ടിൽ ഗൃഹസന്ദർശനം, പരിഹാര ബോധനം-റെസോണൻസ്, രാത്രികാല ക്ലാസുകൾ, വിദഗ്ധരുടെ ക്ലാസുകൾ അയല്പക്ക പഠന ക്ലാസുകൾ എന്നിവ നടത്തി വരുന്നു.

ഗൃഹ സന്ദർശനം - പത്തം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുകയും സാഹചര്യം മനസ്സിലാക്കുകയും ചെയ്തു.

പരിഹാര ബോധനം -കുട്ടികളെ അവരുടെ പഠനവിഷയവുമായുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഓരോരുത്തർക്കും ഉതകുന്ന രീതിയിൽ പരിഹാര ബോധന ക്ലാസുകൾ ആരംഭിച്ചു. നിലവിലുള്ള ഗ്രേഡ് ഉയർത്താൻ സഹായകരമായ വിധത്തിൽ വിദഗ്ദരുടെ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.