"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:56, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പേരിനു പിന്നിൽ
വരി 1: | വരി 1: | ||
== പേരിനു പിന്നിൽ == | == പേരിനു പിന്നിൽ == | ||
സ്ഥലാനമോല്പത്തിക്ക് കാരണങ്ങളായി നിരവധി കഥകൾ നാട്ടുകാർ ഐതിഹ്യരൂപേണ പറഞ്ഞു വരുന്നു. അതിലൊന്ന് ആറിൻ വിള എന്നതിന്റെ രൂപാന്തരം എന്ന നിലയിലാണ്. പമ്പയാറിന്റെ ഫലഭൂയിഷ്ടമായ ഭൂമിയിൽ വിളയുന്ന കൃഷിയാണിവിടത്തെ സമൃദ്ധിയുടെ പിന്നിൽ എന്നും. ക്ഷേത്ര പ്രതിഷ്ഠക്കുശേഷം അത് തിരുവാറിന്മുള ആയി എന്നും കരുതുന്നു. ഈ സ്ഥലത്തെ പറ്റി വിവരിക്കുന്ന പ്രാചീന കൃതിയായ നമ്മാഴ്വാർടെ തിരുവായ്മൊഴിയിൽ തിരുവാറൻവിളൈ എന്നാണീ സ്ഥലത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നത്. | |||
വ്യാകരണത്തിലടിസ്ഥാനമാക്കി ചിലർ ഇതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട് ഭാഷാപദം മാത്രം ആശ്രയിച്ച് ആറന്മുള എന്ന സ്ഥലത്തെക്കുറിച്ച് വ്യാകരണപരമായ വിചിന്തനം എൻ.ആർ. ഗോപിനാഥപിള്ള പറയുന്നത് ആറിൻ വിള ആറും വിളയാകുന്നത് സംബന്ധികാത്ഥദ്യോതകമായ് ഇൻ ഉച്ചാരണത്തിലാണെന്നാണ്. പദമധ്യത്തിലുള്ള വ-മ വിനിമയും സ്വരപരിവ്യത്തിയും കൊണ്ട് ചുവപ്പ്-ചുമപ്പ് ആയതുപോലെ ആറും വിള ആറന്മുളയാകുന്നു. | വ്യാകരണത്തിലടിസ്ഥാനമാക്കി ചിലർ ഇതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട് ഭാഷാപദം മാത്രം ആശ്രയിച്ച് ആറന്മുള എന്ന സ്ഥലത്തെക്കുറിച്ച് വ്യാകരണപരമായ വിചിന്തനം എൻ.ആർ. ഗോപിനാഥപിള്ള പറയുന്നത് ആറിൻ വിള ആറും വിളയാകുന്നത് സംബന്ധികാത്ഥദ്യോതകമായ് ഇൻ ഉച്ചാരണത്തിലാണെന്നാണ്. പദമധ്യത്തിലുള്ള വ-മ വിനിമയും സ്വരപരിവ്യത്തിയും കൊണ്ട് ചുവപ്പ്-ചുമപ്പ് ആയതുപോലെ ആറും വിള ആറന്മുളയാകുന്നു. |