ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എ എൽ പി എസ് എടവക/ക്ലാസ് ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15449 (സംവാദം | സംഭാവനകൾ)
(ചെ.) 15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/ക്ലാസ് ലൈബ്രറി എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ക്ലാസ് ലൈബ്രറി എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ക്ലാസ് ലൈബ്രറി എന്ന താൾ എൻ എ എൽ പി എസ് എടവക/ക്ലാസ് ലൈബ്രറി എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾ ലൈബ്രറിയും ആയി  സഹകരിച്ചുകൊണ്ട് ഓരോ ക്ലാസിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു . ക്ലാസ് ടീച്ചർക്കും  ക്ലാസ്സ് ലീഡർക്കും ആണ്  ക്ലാസ്സ് ലൈബ്രറിയുടെ ചാർജ് . ആഴ്ചയിൽ ഒരുദിവസം ലൈബ്രറി പുസ്തകം  മാറ്റുന്നതിനും എടുക്കുന്നതിനും അവസരമുണ്ടായിരിക്കും. പുസ്തകം വായിച്ചാൽ അത് മാറ്റുന്നതിനൊപ്പം ആ പുസ്തകത്തെ കുറിച്ച് എഴുതിയ കുറിപ്പും ക്ലാസ് അധ്യാപികയെ കാണിക്കണം.  അതുകൊണ്ടുതന്നെ ഓരോ വിദ്യാർത്ഥിയും കൃത്യമായ പുസ്തകം വായിക്കുന്ന ശീലത്തിലേക്ക് എത്തിച്ചേരുന്നു. കുട്ടികൾ അവരുടെ ജന്മദിന ദിവസത്തിൽ ഇതിൽ ക്ലാസ് ലൈബ്രറിയിലേക്ക് അ ഓരോ പുസ്തകങ്ങൾ ഞങ്ങൾ സംഭാവന ചെയ്യുകയും  ക്ലാസ് ലൈബ്രറി വിപുലീകരിക്കുകയും ചെയ്യുന്നു.