"ഗവ. എച്ച് എസ് തോൽപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
=== ഭൂപ്രകൃതി === | === ഭൂപ്രകൃതി === | ||
തോൽപ്പെട്ടി ഗ്രാമത്തിന്റെ മൂന്നുഭാഗവും വനത്താൽ ചുറ്റപ്പെട്ടാണിരിക്കുന്നത്. പടിഞ്ഞാറ് ഭാഗം കർണാടക വനം അതിരിടുമ്പോൾ കിഴക്കും വടക്കും തോൽപ്പെട്ടി വന്യജീവിസങ്കേതത്തിലെ വനമാണ്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ ഉണ്ടാക്കിയ തേക്ക് പ്ളാന്റേഷനുകളാണ് വനത്തിന്റെ ഭൂരിഭാഗവും. തെക്കുഭാഗം വിവിധ തരം വിളകൾ കൃഷിചെയ്യുന്ന വൻകിട-ചെറുകിട തോട്ടങ്ങളാണുള്ളത്. വെള്ളറ, തോൽപ്പെട്ടി പ്രദേശങ്ങളിലെ വിശാലമായ വയലേലകളിൽ നെൽക്കൃഷിയാണ് പ്രധാനം.ഏകദേശം അഞ്ഞൂറ് ഹെക്റ്ററോളം ഭൂവിസ്തൃതി വരുന്ന ഗ്രാമത്തിൽ എഴുന്നൂറോളം വീടുകളുണ്ട്. ബാർഗിരികുന്നിൽ നിന്നും പുറപ്പെടുന്ന ബാർഗിരി തോടും നരിക്കൽത്തോടും കൂടിച്ചേർന്ന് നായിക്കട്ടിത്തോട് രൂപം കൊള്ളുന്നു. ഇതാണ് തോൽപ്പെട്ടിയിലെ പ്രധാന നീർച്ചാൽ. നായിക്കട്ടിത്തോട് ബേഗൂർപുഴയിൽ ചേരുകയും ഈ പുഴ ബാവലിയിൽ വെച്ച് കബനിനദീയോട് ചേരുകയും ചെയ്യുന്നു. കാട്ടിനുള്ളിലെ ചെറിയ തടാകങ്ങളും പാറക്കുളങ്ങളും മറ്റു ജലസ്രോതസ്സുകളാണ്. | തോൽപ്പെട്ടി ഗ്രാമത്തിന്റെ മൂന്നുഭാഗവും വനത്താൽ ചുറ്റപ്പെട്ടാണിരിക്കുന്നത്. പടിഞ്ഞാറ് ഭാഗം കർണാടക വനം അതിരിടുമ്പോൾ കിഴക്കും വടക്കും തോൽപ്പെട്ടി വന്യജീവിസങ്കേതത്തിലെ വനമാണ്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ ഉണ്ടാക്കിയ തേക്ക് പ്ളാന്റേഷനുകളാണ് വനത്തിന്റെ ഭൂരിഭാഗവും. തെക്കുഭാഗം വിവിധ തരം വിളകൾ കൃഷിചെയ്യുന്ന വൻകിട-ചെറുകിട തോട്ടങ്ങളാണുള്ളത്. വെള്ളറ, തോൽപ്പെട്ടി പ്രദേശങ്ങളിലെ വിശാലമായ വയലേലകളിൽ നെൽക്കൃഷിയാണ് പ്രധാനം.ഏകദേശം അഞ്ഞൂറ് ഹെക്റ്ററോളം ഭൂവിസ്തൃതി വരുന്ന ഗ്രാമത്തിൽ എഴുന്നൂറോളം വീടുകളുണ്ട്. ബാർഗിരികുന്നിൽ നിന്നും പുറപ്പെടുന്ന ബാർഗിരി തോടും നരിക്കൽത്തോടും കൂടിച്ചേർന്ന് നായിക്കട്ടിത്തോട് രൂപം കൊള്ളുന്നു. ഇതാണ് തോൽപ്പെട്ടിയിലെ പ്രധാന നീർച്ചാൽ. നായിക്കട്ടിത്തോട് ബേഗൂർപുഴയിൽ ചേരുകയും ഈ പുഴ ബാവലിയിൽ വെച്ച് കബനിനദീയോട് ചേരുകയും ചെയ്യുന്നു. കാട്ടിനുള്ളിലെ ചെറിയ തടാകങ്ങളും പാറക്കുളങ്ങളും മറ്റു ജലസ്രോതസ്സുകളാണ്. | ||
[[പ്രമാണം:15075_mi1.jpeg|200px|left| ]][[പ്രമാണം:15075_mi2.jpeg|200px|right|]][[പ്രമാണം:15075_mi4.jpeg|ലഘുചിത്രം|200px|centre|]] | |||
=== ജനങ്ങൾ === | === ജനങ്ങൾ === | ||
പഴയകാലത്തു തന്നെ ജനവാസമുള്ള ഈ പ്രദേശത്ത് വ്യത്യസ്തജനവിഭാഗങ്ങൾ താമസിക്കുന്നു. കാട്ടുനായ്ക്കർ, പണിയർ, അടിയർ, കുറിച്യർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ ഒരുമിച്ചുള്ള താമസസ്ഥലങ്ങൾ ഈ പ്രദേശത്തുണ്ട്. ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ആദിവാസികളാണ്. തോട്ടങ്ങളിലെ കൃഷിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. കുടകുപ്രദേശത്തുള്ള വൻകിടത്തോട്ടങ്ങളിൽ ജോലിക്കു നിത്യവും പോയിവരുന്നവരാണ് ഏറെപ്പേർ. കാപ്പിത്തോട്ടങ്ങളിലും കുരുമുളകു തോട്ടങ്ങളിലും വിളവെടുപ്പു സമയങ്ങളിൽ കുടുംബമായി ജോലിക്കു പോകുന്ന സ്വഭാവവുമുണ്ട്. | പഴയകാലത്തു തന്നെ ജനവാസമുള്ള ഈ പ്രദേശത്ത് വ്യത്യസ്തജനവിഭാഗങ്ങൾ താമസിക്കുന്നു. കാട്ടുനായ്ക്കർ, പണിയർ, അടിയർ, കുറിച്യർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ ഒരുമിച്ചുള്ള താമസസ്ഥലങ്ങൾ ഈ പ്രദേശത്തുണ്ട്. ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ആദിവാസികളാണ്. തോട്ടങ്ങളിലെ കൃഷിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. കുടകുപ്രദേശത്തുള്ള വൻകിടത്തോട്ടങ്ങളിൽ ജോലിക്കു നിത്യവും പോയിവരുന്നവരാണ് ഏറെപ്പേർ. കാപ്പിത്തോട്ടങ്ങളിലും കുരുമുളകു തോട്ടങ്ങളിലും വിളവെടുപ്പു സമയങ്ങളിൽ കുടുംബമായി ജോലിക്കു പോകുന്ന സ്വഭാവവുമുണ്ട്. | ||