ഉള്ളടക്കത്തിലേക്ക് പോവുക

"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36002 (സംവാദം | സംഭാവനകൾ)
No edit summary
36002 (സംവാദം | സംഭാവനകൾ)
photo added
 
വരി 3: വരി 3:
കോവിഡ് പ്രതിസന്ധിയുടെ കാലത്തും കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മിനി ആർട്സ് അഥവാ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കോവിഡ് പ്രതിസന്ധിയുടെ കാലത്തും കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മിനി ആർട്സ് അഥവാ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-2022 അധ്യയന വർഷത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മിനി ആർട്സ് അഥവാ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.  യു.പി വിഭാഗത്തിൻെറയും എച്ചഎസ് വിഭാഗത്തിന്റെയും ടാലന്റെ ഫേസ്റ്റ് ക്ലാസ് അടിസ്ഥാനത്തിൽ നടത്തി.
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-2022 അധ്യയന വർഷത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മിനി ആർട്സ് അഥവാ ടാലന്റ് ഫെസ്റ്റ് 2k22 സംഘടിപ്പിച്ചു.  യു.പി വിഭാഗത്തിൻെറയും എച്ചഎസ് വിഭാഗത്തിന്റെയും ടാലന്റെ ഫേസ്റ്റ് ക്ലാസ് അടിസ്ഥാനത്തിൽ നടത്തി.
 
{| class="wikitable"
|+
|[[പ്രമാണം:36002TalentFest1 2022.jpg|ലഘുചിത്രം|ടാലന്റ് ഫെസ്റ്റ് 2021-2022]]
|[[പ്രമാണം:36002TalentFest2 2022.jpg|ലഘുചിത്രം|234x234ബിന്ദു|ടാലന്റ് ഫെസ്റ്റ് 2021-2022]]
|[[പ്രമാണം:36002TalentFest3 2022.jpg|ലഘുചിത്രം|ടാലന്റ് ഫെസ്റ്റ് 2021-2022]]
|[[പ്രമാണം:36002TalentFest4 2022.jpg|ലഘുചിത്രം|326x326ബിന്ദു|ടാലന്റ് ഫെസ്റ്റ് 2021-2022]]
|-
|[[പ്രമാണം:36002TalentFest5 2022.jpg|ലഘുചിത്രം|ടാലന്റ് ഫെസ്റ്റ് 2021-2022]]
|[[പ്രമാണം:36002TalentFest7 2022.jpg|ലഘുചിത്രം|ടാലന്റ് ഫെസ്റ്റ് 2021-2022]]
|[[പ്രമാണം:36002TalentFest8 2022.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു|ടാലന്റ് ഫെസ്റ്റ് 2021-2022]]
|[[പ്രമാണം:36002TalentFest62022.jpg|നടുവിൽ|ലഘുചിത്രം|279x279ബിന്ദു|ടാലന്റ് ഫെസ്റ്റ് 2021-2022]]
|}
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്ആർട്‌സ് ക്ലബ്ബ്]]
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്ആർട്‌സ് ക്ലബ്ബ്]]

20:44, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ആർട്‌സ് ക്ലബ്ബ്

ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സ്കൂൾ യുവജനോത്സവം നടത്തുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളായി യുവജനോത്സവങ്ങൾ നടത്തുവാൻ സാധിക്കുന്നില്ല. 2019 -20 അധ്യയന വർഷത്തിൽ ജില്ലാതലം വരെ പങ്കെടുക്കുവാൻ കഴിഞ്ഞു. കായംകുളം ഉപജില്ലാ മേളയിൽ 10 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സ്കിറ്റ്, ഹരിപ്പാട് വെച്ച് നടന്ന ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയുടെ കാലത്തും കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മിനി ആർട്സ് അഥവാ ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-2022 അധ്യയന വർഷത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മിനി ആർട്സ് അഥവാ ടാലന്റ് ഫെസ്റ്റ് 2k22 സംഘടിപ്പിച്ചു. യു.പി വിഭാഗത്തിൻെറയും എച്ചഎസ് വിഭാഗത്തിന്റെയും ടാലന്റെ ഫേസ്റ്റ് ക്ലാസ് അടിസ്ഥാനത്തിൽ നടത്തി.

ടാലന്റ് ഫെസ്റ്റ് 2021-2022
ടാലന്റ് ഫെസ്റ്റ് 2021-2022
ടാലന്റ് ഫെസ്റ്റ് 2021-2022
ടാലന്റ് ഫെസ്റ്റ് 2021-2022
ടാലന്റ് ഫെസ്റ്റ് 2021-2022
ടാലന്റ് ഫെസ്റ്റ് 2021-2022
ടാലന്റ് ഫെസ്റ്റ് 2021-2022
ടാലന്റ് ഫെസ്റ്റ് 2021-2022