ജി യു പി എസ് തരുവണ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
. | == വട്ടക്കളി == | ||
വയനാട്ടിലെ പണിയ സമുദായക്കാരുടെ ഇടയിലുള്ള കലാരൂപമാണ് വട്ടക്കളി. സ്ത്രീ പുരുഷഭേദമന്യേ എല്ലാവരും ഈ കലാരൂപത്തിൽ പങ്കാളികളാണ്. കളിക്കുന്നവർ കാൽച്ചിലമ്പ് അണിഞ്ഞിട്ടുണ്ടാകും. | |||
ഇവയുടെ കിലുക്കത്തിനൊപ്പം കൈകളും കൊട്ടും. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് ചുവടു വയ്ക്കുന്ന വട്ടക്കളിയുടെ പ്രധാന വാദ്യോപകരണങ്ങൾ തുടി, ചീനി മുതലായവയാണ്. | |||
== പണിയർ == | |||
വയനാട്ടിലെ ആദിവാസികളിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയർ. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവർ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസ കേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളിൽ കൂട്ടമായാണ് താമസിക്കുന്നത്. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവർ. | |||
<references /> | |||
__ഉള്ളടക്കംഇടുക__ |