"ജി.യു.പി.എസ്.കക്കാട്ടിരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

included photoes &description
(included photo)
(included photoes &description)
 
വരി 1: വരി 1:
'''<big>പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താലക്കും കൂറ്റനാടിനും ഇടയിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് കക്കാട്ടിരി.</big>'''
'''<big>പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താലക്കും കൂറ്റനാടിനും ഇടയിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് കക്കാട്ടിരി.</big>'''

==                                                                                       '''തിറ''' ==
==                                                                                       '''<big>തിറ</big>''' ==
[[പ്രമാണം:20544 thira.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20544 thira.jpg|നടുവിൽ|ലഘുചിത്രം]]

വരി 8: വരി 8:
<big>'''ഈ ദേശത്ത് സാധാരണമായ ഒരു അനുഷ്ഠാന കലയാണ് തിറ. മണ്ണാൻ വിഭാഗത്തിലുള്ളവരാണ് സാധാരണ തിറ കെട്ടിയാടാറ്.നിശ്ചിത ദിവസങ്ങളിൽ നോമ്പു നോറ്റതിനു ശേഷം പ്രത്യേക വേഷവിധാനങ്ങളോടെ തിറ കെട്ടിയാടുന്നു.ചടുലമായ നൃത്തച്ചുവടുകളോടെ സംഘമായിട്ടാണ് പൂരത്തനിടയിൽ ഇത് അവതരിപ്പിക്കുന്നത്.'''</big>

==                                                                                   '''<big>പൂതൻ</big>''' ==
 
[[പ്രമാണം:20544 poothan.jpg|നടുവിൽ|ലഘുചിത്രം]]
 
'''<big>    തിറ പോലെയുള്ള മറ്റൊരു അനുഷ്ഠാന കലയാണ്, പൂതൻ.നിശ്ചിത ദിവസങ്ങൾ നോമ്പെടുത്തതിനു ശേഷം വർണ്ണാഭമായ വേഷങ്ങൾ ധരിച്ച് ചെണ്ടമേളത്തിന്റെ  അകമ്പടിയോടുകൂടി വീടുവീടാന്തരം സന്ദർശിക്കുന്നതാണ് ഇതിന്റെ  രീതി.    </big>'''
397

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800213" എന്ന താളിൽനിന്ന് ശേഖരിച്ചത്