"പ്രവേശനോത്സവം 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:BS21 KTM 33025 01.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:BS21 KTM 33025 17.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:BS21 KTM 33025 08.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]]]
കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ പ്രവേശനോത്സവത്തിൽ അഞ്ച് ''','''ആറ് ക്ലാസുകളിലെ '''400''' കുട്ടികളാണ് പങ്കെടുത്തത് '''.''' പ്രകൃതി സൗഹൃദ അലങ്കാര വസ്തുക്കൾ കൊണ്ട് സ്കൂൾ മനോഹരമാക്കിയിരുന്നു'''.''' വാർഡ് കൗൺസിലർ ശ്രീ അജിത്  പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു'''.''' സിനിമാതാരവും മിസ് ഫേസ് ഓഫ് ഇന്ത്യയുമായ കുമാരി അഞ്ചു കൃഷ്ണ അശോക് മുഖ്യാതിഥിയായിരുന്നു'''.''' ലോക്കൽ മാനേജർ സിസ്റ്റർ ധന്യ''',''' അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു'''.''' തുണി മാസ്ക്''',,''' പേപ്പർ പേന''',''' ഗ്രീറ്റിംഗ് കാർഡ്''',''' പച്ചക്കറിവിത്തുകൾ''',''' മിഠായികൾ എന്നിവ അടങ്ങിയ കിറ്റുകൾ മുഖ്യ അതിഥികൾ വിതരണം ചെയ്തു'''.''' പേപ്പർ ബാഗ് പേപ്പർ പെൻ''',''' തുണി മാസ്ക് ''','''ഗ്രീറ്റിംഗ് കാർഡ് ഇവയെല്ലാം വിവിധ ക്ലബ്ബുകളിലെ കുട്ടികളും അധ്യാപകരും നിർമ്മിച്ചതാണ്'''.''' സ്കൂളിലേക്ക് തിരിച്ചെത്തിയ നവാഗതർ നിറഞ്ഞ സന്തോഷത്തോടു കൂടിയാണ് ഓരോ പരിപാടിയിലും പങ്കെടുത്തത്[[പ്രമാണം:BS21 KTM 33025 01.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:BS21 KTM 33025 17.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:BS21 KTM 33025 08.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]]]
[[പ്രമാണം:BS21 KTM 33025 09.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:BS21 KTM 33025 11.jpg|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:BS21 KTM 33025 14.jpg|ലഘുചിത്രം|300x300ബിന്ദു]]]]
[[പ്രമാണം:BS21 KTM 33025 09.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:BS21 KTM 33025 11.jpg|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:BS21 KTM 33025 14.jpg|ലഘുചിത്രം|300x300ബിന്ദു]]]]

16:50, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ പ്രവേശനോത്സവത്തിൽ അഞ്ച് ,ആറ് ക്ലാസുകളിലെ 400 കുട്ടികളാണ് പങ്കെടുത്തത് . പ്രകൃതി സൗഹൃദ അലങ്കാര വസ്തുക്കൾ കൊണ്ട് സ്കൂൾ മനോഹരമാക്കിയിരുന്നു. വാർഡ് കൗൺസിലർ ശ്രീ അജിത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സിനിമാതാരവും മിസ് ഫേസ് ഓഫ് ഇന്ത്യയുമായ കുമാരി അഞ്ചു കൃഷ്ണ അശോക് മുഖ്യാതിഥിയായിരുന്നു. ലോക്കൽ മാനേജർ സിസ്റ്റർ ധന്യ, അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. തുണി മാസ്ക്,, പേപ്പർ പേന, ഗ്രീറ്റിംഗ് കാർഡ്, പച്ചക്കറിവിത്തുകൾ, മിഠായികൾ എന്നിവ അടങ്ങിയ കിറ്റുകൾ മുഖ്യ അതിഥികൾ വിതരണം ചെയ്തു. പേപ്പർ ബാഗ് പേപ്പർ പെൻ, തുണി മാസ്ക് ,ഗ്രീറ്റിംഗ് കാർഡ് ഇവയെല്ലാം വിവിധ ക്ലബ്ബുകളിലെ കുട്ടികളും അധ്യാപകരും നിർമ്മിച്ചതാണ്. സ്കൂളിലേക്ക് തിരിച്ചെത്തിയ നവാഗതർ നിറഞ്ഞ സന്തോഷത്തോടു കൂടിയാണ് ഓരോ പരിപാടിയിലും പങ്കെടുത്തത്

"https://schoolwiki.in/index.php?title=പ്രവേശനോത്സവം_2021&oldid=1800200" എന്ന താളിൽനിന്ന് ശേഖരിച്ചത്