"ജി.എൽ.പി.എസ് ചെറുപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''വരും വർഷങ്ങളിൽ ഭൗതിക മേഖലയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ.'''
 
🚫 കുട്ടികൾക്ക് ആനുപാതികമായി ബഞ്ചും ഡസ്ക്കും
 
🚫 Smart class room.
 
🚫 SmartLibrary.
 
🚫 E-lab
 
🚫 ഓരോ ക്ലാസ്സിലും ഷൂറാക്ക്
 
🚫 നിലവിലുള്ള കെട്ടിടത്തിന്റെ ചോർച്ച മാറ്റുവാൻ മേൽക്കൂര
 
🚫 ചുറ്റുമതിലും ചുവരുകളും ആ കർഷകമാക്കൽ🚫 ജൈവ വൈവിധ്യ ഉദ്യാനം മണ്ണിട്ട് സംരക്ഷിക്കുക.🚫 കുട്ടികൾ ക്കാനുപാതികമായി ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ടോയ് ലെറ്റുകൾ.
 
🚫 ഹൈടെക് ഓഫീസ് റൂം.
 
🚫 കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് റൂമുകളുള്ള ഹൈടെക് വിദ്യാലയം.
 
'''അക്കാദമിക മേഖലയിൽ നടപ്പിലാക്കേണ്ടവ.-'''
 
🚫 സ്വതന്ത്രവായനയെ പ്രോത്സാഹിപ്പിക്കാൻ വായനച്ചങ്ങാത്തം.
 
🚫 ഓരോ ടേമിലും ഓരോ കയ്യെഴുത്തു മാസിക.
 
🚫 ഗണിതപഠനം രസകരമാക്കാൻ, ഉല്ലാസ ഗണിതം, ഗണിതവിജയം.
 
🚫 ഗണിതലാബ്
 
🚫 ഇംഗ്ലീഷ് communication skill വർദ്ധിപ്പിക്കാൻ 'Dreams പദ്ധതി.
 
🚫 English Day. Arabic day .
 
🚫 സഹവാസ ക്യാമ്പ്, മെട്രിക് മേള.
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800195" എന്ന താളിൽനിന്ന് ശേഖരിച്ചത്