"ജി.എൽ.പി.എസ് ചെറുപറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഭൗതിക സാഹചര്യം
 
ആവശ്യത്തിന് കാറ്റും വെളിച്ചവുമുള്ള വൃത്തിയുള്ള വിശാലമായ ക്ലാസ് മുറികൾ
 
തികച്ചും ശിശുസൗഹൃദങ്ങളായ ചിത്രങ്ങളോടു കൂടിയ ആകർഷകമായ ചുമരുകൾ.
 
മേൽക്കൂരയോടുകൂടിയ സ്റ്റേജ്
 
എല്ലാ കാലത്തും ലഭിക്കുന്ന ശുദ്ധമായ കുടിവെള്ളം
 
തണൽ മരങ്ങൾക്കു ചുറ്റും ഇരിപ്പിടങ്ങൾ
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം മൂത്രപ്പുരയും കക്കൂസുകളും.
 
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് adapted toilet.
 
വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര
 
കമ്പ്യൂട്ടർ ലാബ്
 
2500 പുസ്തകങ്ങളോടു കൂടിയ ലൈബ്രറി
 
സുരക്ഷിതമായ ചുറ്റുമതിൽ
 
പൊടിപടലമില്ലാത്ത ശാന്തമായ അന്തരീക്ഷം
 
എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം.
 
വിശാലമായ ജൈവ വൈവിധ്യ ഉദ്യാനം.
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800000" എന്ന താളിൽനിന്ന് ശേഖരിച്ചത്