"പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:41, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022ദിനാചരണം
(യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു) |
(ദിനാചരണം) |
||
വരി 102: | വരി 102: | ||
സ്കൂൾ നാമധാരിയായുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഓർമദിവസമായുള്ള ഡിസംബർ 3 സ്കൂൾ ഡേ ആയി ആചരിക്കുന്നു. ഇത്തവണത്തെ സ്കൂൾ ഡേ ആഘോഷം വിവിധ ക്ലബ്ബുകളുടെ ഉത്ഘടനത്താൽ ശ്രദ്ധയുള്ളതായി. പ്രഥമാധ്യാപിക Sr മോളിക്കുട്ടി ജോസഫ് ക്ലബ്ബുകളുടെ ഉത്‌ഘാടനം ഔദ്യോകികയമായി നിർവഹിച്ചു. സ്കൂൾ മനേജർ റവ. ഫാ . ജെയിംസ് മാളിയേക്കൽ കുട്ടികൾക്കു ആശംസകൾ നൽകി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു | സ്കൂൾ നാമധാരിയായുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഓർമദിവസമായുള്ള ഡിസംബർ 3 സ്കൂൾ ഡേ ആയി ആചരിക്കുന്നു. ഇത്തവണത്തെ സ്കൂൾ ഡേ ആഘോഷം വിവിധ ക്ലബ്ബുകളുടെ ഉത്ഘടനത്താൽ ശ്രദ്ധയുള്ളതായി. പ്രഥമാധ്യാപിക Sr മോളിക്കുട്ടി ജോസഫ് ക്ലബ്ബുകളുടെ ഉത്‌ഘാടനം ഔദ്യോകികയമായി നിർവഹിച്ചു. സ്കൂൾ മനേജർ റവ. ഫാ . ജെയിംസ് മാളിയേക്കൽ കുട്ടികൾക്കു ആശംസകൾ നൽകി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു | ||
യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു | പരിപാടിയുടെ യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു | ||
https://youtu.be/ZBtlK9HY0lo | https://youtu.be/ZBtlK9HY0lo | ||
വരി 109: | വരി 109: | ||
സ്കൂൾ ദിനത്തിൽ സമൂഹത്തിന്റെ വിവിധങ്ങളായ കഴിവുകളോട് കൂടിയ ഭിന്നശേഷി കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും അവരെ മുന്നിലേക്കു നയിക്കുവാനും ഭിന്നശേഷി ദിനം ആചരിച്ചു. പ്രഥമാധ്യാപിക Sr മോളിക്കുട്ടി ജോസഫ് സന്ദേശം നൽകി. മെന്റർ ,മോട്ടിവേഷണൽ സ്പീക്കർ,ചിത്രകാരൻ, എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജന്മനാ കാലുകളും കൈകളും ഇല്ലാത്ത ശ്രീ പ്രണവ് പാലക്കാട് കുട്ടികൾക്കു ആശംസയോടൊപ്പം അവർക്ക് പ്രചോദനവുമായി. കൂടാതെ സ്പെഷ്യലി abled students വിവിധ കലാപരിപാടികളും നടത്തി | സ്കൂൾ ദിനത്തിൽ സമൂഹത്തിന്റെ വിവിധങ്ങളായ കഴിവുകളോട് കൂടിയ ഭിന്നശേഷി കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും അവരെ മുന്നിലേക്കു നയിക്കുവാനും ഭിന്നശേഷി ദിനം ആചരിച്ചു. പ്രഥമാധ്യാപിക Sr മോളിക്കുട്ടി ജോസഫ് സന്ദേശം നൽകി. മെന്റർ ,മോട്ടിവേഷണൽ സ്പീക്കർ,ചിത്രകാരൻ, എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ജന്മനാ കാലുകളും കൈകളും ഇല്ലാത്ത ശ്രീ പ്രണവ് പാലക്കാട് കുട്ടികൾക്കു ആശംസയോടൊപ്പം അവർക്ക് പ്രചോദനവുമായി. കൂടാതെ സ്പെഷ്യലി abled students വിവിധ കലാപരിപാടികളും നടത്തി | ||
യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു | ദിനാചരണം യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു | ||
https://youtu.be/SyFHbt-SXrQ | https://youtu.be/SyFHbt-SXrQ | ||
==== <u>ക്രിസ്‌തുമസ് ആഘോഷം ഡിസംബർ 25</u> ==== | |||
ജിംഗിൾ 21 എന്ന പേരിൽ സ്കൂളിൽ ക്രിസ്‌തുമസ് ആഘോഷം ഏറ്റവും ഭംഗിയായി നടന്നു. പ്രധാനാധ്യാപിക Sr മോളികുട്ടി ജോസഫ് , സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് മാളേക്കൽ , പി ടി എ പ്രസിഡന്റ് ശ്രീ ടിറ്റോ സെബാസ്റ്റ്യൻ എന്നിവർ ക്രിസ്‌തുമസ് സന്ദേശം നൽകി കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളാലും ക്രിസ്തുമസ് കരോളിനാലും ജിംഗിൾ 21 ഏറ്റവും മികച്ച ക്രിസ്‌തുമസ് ആഘോഷമായി | |||
പരിപാടിയുടെ യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു | |||
https://youtu.be/0XgkrJM9rDs | |||
==== <u>റിപ്പബ്ലിക്ക് ഡേ ആഘോഷം ജനുവരി 26</u> ==== | |||
റിപ്പബ്ലിക്ക് ഡേ സന്ദേശം പ്രധാനാധ്യാപിക Sr മോളികുട്ടി ജോസഫ് നൽകി കുട്ടികളുടെ വിവിധ പരിപാടികളിലൂടെ ദേശഭക്തിയും ദേശസ്നേഹവും എല്ലാവരിലും എത്തിക്കുവാൻ സ്കൂൾ ശ്രമിച്ചു. ഇന്ത്യൻ ഭരണഘടനയെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും അധ്യാപകർ സന്ദേശം നൽകി | |||
പരിപാടിയുടെ യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു | |||
https://youtu.be/8w8HdMQtkDA | |||
==== <u>ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28</u> ==== | ==== <u>ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28</u> ==== | ||
REVERBERATION 2022 എന്ന പേരിൽ ദേശീയ ശാസ്ത്ര ദിനം സ്കൂളിൽ ആചരിച്ചു . സയൻസ് ഡേ സ്പെഷ്യൽ അസ്സെംബ്ലയിയിൽ സർ സി വി രാമൻ അനുസ്മരണം നടത്തി .പ്രഥമാദ്ധ്യാപിക Sr. മോളിക്കുട്ടി ജോസഫ് , മേഴ്‌സി ടീച്ചർ എന്നിവർ കുട്ടികൾക്കു ശാസ്ത്ര ദിന സന്ദേശം നൽകി . കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുവാൻ തക്കവിധം ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന എക്സിബിഷൻ , കൂടാതെ സാംസങ് ഇന്ത്യ ഗ്ലോബൽ ഓപ്പറേഷൻസ് -മുംബൈ ചീഫ് മാനേജർ ശ്രീ ജെയിംസ് രാജ് കുട്ടികൾക്കു സന്ദേശവും ആശംസകളും നൽകി . | REVERBERATION 2022 എന്ന പേരിൽ ദേശീയ ശാസ്ത്ര ദിനം സ്കൂളിൽ ആചരിച്ചു . സയൻസ് ഡേ സ്പെഷ്യൽ അസ്സെംബ്ലയിയിൽ സർ സി വി രാമൻ അനുസ്മരണം നടത്തി .പ്രഥമാദ്ധ്യാപിക Sr. മോളിക്കുട്ടി ജോസഫ് , മേഴ്‌സി ടീച്ചർ എന്നിവർ കുട്ടികൾക്കു ശാസ്ത്ര ദിന സന്ദേശം നൽകി . കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുവാൻ തക്കവിധം ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന എക്സിബിഷൻ , കൂടാതെ സാംസങ് ഇന്ത്യ ഗ്ലോബൽ ഓപ്പറേഷൻസ് -മുംബൈ ചീഫ് മാനേജർ ശ്രീ ജെയിംസ് രാജ് കുട്ടികൾക്കു സന്ദേശവും ആശംസകളും നൽകി . |