"വെള്ളപ്പൊക്ക ദുരിതാശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:17092 fllod.jpg|ലഘുചിത്രം|വെള്ളപ്പൊക്ക ദുരിതാശ്വാസം]] | [[പ്രമാണം:17092 fllod.jpg|ലഘുചിത്രം|വെള്ളപ്പൊക്ക ദുരിതാശ്വാസം]] | ||
പ്രളയദുരിതം ഏറെ ബാധിച്ച കാര്യമായ സഹായങൾ ഒന്നും ലഭിക്കാത്ത കണ്ണാടിക്കൽ വടക്കേവയൽ പ്രദേശത്തെ 35 ഓളം വീടുകൾ NSS ഏറ്റെടുക്കുന്നു.ഓരോ വീട്ടിലേക്കും കിടക്ക,പാത്രങ്ങൾ,വസ്ത്രങ്ങൾ എന്നീ ആവശ്യ വസ്തുക്കൾ അടങ്ങിയ 10000 രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്- ഹയർസെക്കണ്ടറി അദ്ധ്യാപകരുടെയും മുഴുവൻ കുട്ടികളുടെയും സഹായസഹകരണത്തോടെയാണ് 3, 50,000 രൂപയുടെ project നടപ്പിലാക്കുന്നത്. മൊത്തം നാലു ലക്ഷം രൂപയിലധികം ദുരിതാശ്വാസ പ്രവർത്തനങ്ങൾകായി നമ്മുടെ NSS unitന് സമാഹരിക്കാൻ സാധിച്ചു. | പ്രളയദുരിതം ഏറെ ബാധിച്ച കാര്യമായ സഹായങൾ ഒന്നും ലഭിക്കാത്ത കണ്ണാടിക്കൽ വടക്കേവയൽ പ്രദേശത്തെ 35 ഓളം വീടുകൾ NSS ഏറ്റെടുക്കുന്നു.ഓരോ വീട്ടിലേക്കും കിടക്ക,പാത്രങ്ങൾ,വസ്ത്രങ്ങൾ എന്നീ ആവശ്യ വസ്തുക്കൾ അടങ്ങിയ 10000 രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്- ഹയർസെക്കണ്ടറി അദ്ധ്യാപകരുടെയും മുഴുവൻ കുട്ടികളുടെയും സഹായസഹകരണത്തോടെയാണ് 3, 50,000 രൂപയുടെ project നടപ്പിലാക്കുന്നത്. മൊത്തം നാലു ലക്ഷം രൂപയിലധികം ദുരിതാശ്വാസ പ്രവർത്തനങ്ങൾകായി നമ്മുടെ NSS unitന് സമാഹരിക്കാൻ സാധിച്ചു. | ||
* Mission Kozhikode 2018 | |||
* സ്നേഹപൂർവ്വം കോഴിക്കോട് | |||
* സ്നേഹസ്പർശം | |||
* അതിജീവനം | |||
* കൂട്ടുകാരിക്ക് ഒരു കൈതാങ് | |||
* മിഷൻ കോഴിക്കോട് - valedictory function | |||
* കറിഞ്ചോലക്കൊരു കൈതാങ് | |||
* കളക്ഷൻ പോയിന്റ് | |||
* പൂള കടവിലേക്കൊരു സ്വാന്തനയാത്ര | |||