ജി.യു.പി.എസ്. വട്ടേക്കാട് (മൂലരൂപം കാണുക)
16:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== ചരിത്രം=== | === ചരിത്രം=== | ||
1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. 2007 ൽ ഒന്നും രണ്ടും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി ഉയർത്തപ്പെട്ടു. അടുത്ത വർഷങ്ങളിൽ മൂന്നും നാലും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി. സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലെ അഭാവംമൂലം പിന്നീടുള്ള വർഷങ്ങളിൽ ഡിവിഷനുകൾ കുറയുന്നതായി കണ്ടു. ഇത് പരിഹരിക്കാൻ അടുത്ത അധ്യയന വർഷം (2022-23)ഒന്നും അഞ്ചും ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ അധ്യാപക രക്ഷാകർതൃ സമിതി തീരുമാനിച്ചു. ഈ അധ്യയന വർഷം (2021-22) 1, 2 ,6 ,7 ക്ലാസുകൾ ഓരോ ഡിവിഷനുകളും 3, 4 ,5 ക്ലാസുകൾ രണ്ടു ഡിവിഷനുകളും ആയി പ്രവർത്തിക്കുന്നു. നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ 295 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. | 1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. 2007 ൽ ഒന്നും രണ്ടും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി ഉയർത്തപ്പെട്ടു. അടുത്ത വർഷങ്ങളിൽ മൂന്നും നാലും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി. സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലെ അഭാവംമൂലം പിന്നീടുള്ള വർഷങ്ങളിൽ ഡിവിഷനുകൾ കുറയുന്നതായി കണ്ടു. ഇത് പരിഹരിക്കാൻ അടുത്ത അധ്യയന വർഷം (2022-23)ഒന്നും അഞ്ചും ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ അധ്യാപക രക്ഷാകർതൃ സമിതി തീരുമാനിച്ചു. ഈ അധ്യയന വർഷം (2021-22) 1, 2 ,6 ,7 ക്ലാസുകൾ ഓരോ ഡിവിഷനുകളും 3, 4 ,5 ക്ലാസുകൾ രണ്ടു ഡിവിഷനുകളും ആയി പ്രവർത്തിക്കുന്നു. നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ 295 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. |