"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 41: | വരി 41: | ||
എന്റെ കേരളം - പ്രസംഗം,കേരളത്തെ കുറിച്ചുള്ള കവിതകളുടെ അവതരണം. | എന്റെ കേരളം - പ്രസംഗം,കേരളത്തെ കുറിച്ചുള്ള കവിതകളുടെ അവതരണം. | ||
'''10 / 3/ 22 നാടക ശില്പശാല''' | |||
5 മുതൽ 8 വരെ ക്ലാസുകളിലെ 65 കുട്ടികൾ പങ്കെടുത്തു ഡോ. വാസുദേവൻ (സീനിയർ ലക് ചറർ ഡയറ്റ്) ക്ലാസ് നയിച്ചു. | |||
[[വർഗ്ഗം:17092]] | [[വർഗ്ഗം:17092]] | ||
15:53, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാ സാഹിത്യവേദി 2021-22 പ്രവർത്തനങ്ങൾ
ജൂൺ 5: പരിസ്ഥിതിദിനം
ഞാൻ എന്റെ പ്രകൃതി - ചിത്രരചന പരിസ്ഥിതി കവിതകളുടെ ആലാപന മത്സരം.
ജൂൺ 19:വായനദിനം.
വായനകുറിപ്പുകളുടെ അവതരണം, എനിക്കിഷ്ടപ്പെട്ട പുസ്തകം - പുസ്തക നിരൂപണം - അവതരണം.
രചനാ മത്സരങ്ങൾ വായന എന്തിന് -പ്രസംഗമത്സരം
ഹോം ലൈബ്രറി സജ്ജീകരണം
വായനദിന സന്ദേശം - വി.ആർ സുധീഷ്
ജൂലായ് 5 ബഷീർ ദിനം
ഉദ്ഘാടനം ഡോ. കെ എം ബഷീർ
ബഷീർ എഴുത്തും ജീവിതവും സംവാദം
ബഷീർ കഥാപാത്രങ്ങളുടെ രംഗാവതരണം.
ആഗസ്ത് - വിദ്യാരംഗം സ്കൂൾ തല മത്സരം
രചന മത്സരങ്ങൾ
കഥാപാത്ര അഭിനയം - സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി
സ്വാതത്ര്യ ദിനം -
ഭാഷാ സംഗമം പ്രസംഗം ( മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബി ) എന്നീ ഭാഷകളിൽ നടത്തി.
സെപ്തംബർ- ഓണാഘോഷത്തിന്റെ ഭാഗമായി ഓണാനുഭവം പങ്കുവെക്കൽ,
ഒക്ടോബർ: കോവിഡ് കാല അനുഭവങ്ങൾ രചനകളുടെ അവതരണം സംഘടിപ്പിച്ചു.
നവംബർ - കേരള പിറവി
എന്റെ കേരളം - പ്രസംഗം,കേരളത്തെ കുറിച്ചുള്ള കവിതകളുടെ അവതരണം.
10 / 3/ 22 നാടക ശില്പശാല
5 മുതൽ 8 വരെ ക്ലാസുകളിലെ 65 കുട്ടികൾ പങ്കെടുത്തു ഡോ. വാസുദേവൻ (സീനിയർ ലക് ചറർ ഡയറ്റ്) ക്ലാസ് നയിച്ചു.