"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:
9 ബക്കറ്റുകൾ പിരമിഡ് ആകൃതിയിൽ സജ്ജീകരിച്ച് അതിന് മുകളിൽ വച്ച രണ്ട് ഫുട്ബാളുകളിൽ ബാലൻസ് ചെയ്ത് നിന്ന് മൂന്നാമതൊരു ഫുട്ബാൾ മുതുകിലും ബാലൻസ് ചെയ്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ( 27 സെക്കൻ്റ്) മൂന്ന് ടിഷർട്ടുകൾ അഴിച്ചെടുത്താണ് അഷ്മിൽ ഈ സ്വപ്ന നേട്ടം കൈവരിച്ചത്.

==== തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ====
=== തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ===

തൃക്കലങ്ങോട്:  സംസ്ഥാന സർക്കാറിന്റെ   'കേരഗ്രാമം' പദ്ധതിയിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി. പഞ്ചായത്ത് ഭരണ സമിതി പ്രതിനിധികൾ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ .ടി. ജലീൽ മുഖാന്തരം കൃഷി വകുപ്പു മന്ത്രി എസ്. സുനിൽ കുമാറിന് സമർപ്പിച്ച  അപേക്ഷ പരിഗണിച്ചാണ് തൃക്കലങ്ങോടിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 76 പഞ്ചായത്തുകളിലാണ് സംസ്ഥാനത്ത് ഈ വർഷം പദ്ധതി  നടപ്പിലാക്കുന്നത്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ നാളികേര കൃഷിക്ക്  ഇത് പ്രയോജനപ്പെടും .

==== കരാട്ടെ പരിശീലനം ====
=== കരാട്ടെ പരിശീലനം ===

സമൂഹത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം വേണ്ടത് കുട്ടികൾക്കാണ്. അറിവും കഴിവും ഒരുപോലെ കൂട്ടിച്ചേർത്തു കുട്ടികളെ മാനസികമായും ശാരീരികമായും സജ്ജരാക്കി പ്രതിരോധിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഒരു സ്വയം പ്രതിരോധമാർഗ്ഗമാണ് കരാട്ടെ പരിശീലനം. ഒപ്പം ആത്മവിശ്വാസവും ധൈര്യവും ഏകാഗ്രതയും കുട്ടികളിൽ ഉണ്ടാവുന്നതിനു കരാട്ടെ പരിശീലനം വഴിയൊരുക്കുന്നു. നമ്മുടെ സ്കൂളിൽ പരിശീലനം നടത്തുന്ന കുട്ടികൾ എല്ലാവരും തന്നെ ആദ്യ ബെൽറ്റായ yellow belt ന് അര്ഹരാണ്. ടെസ്റ്റിന് ഇരുന്നവർ ഏകദേശം 30 പെൺകുട്ടികളാണ്.ആദ്യ ബാച്ചിലെ കുട്ടികൾ നമ്മുടെ സ്കൂളിലെ ഹൈയർ സെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്നു. രണ്ടും മൂന്നും ബാച്ചിലെ കുട്ടികൾ 8,9,10 ക്ലാസുകളിൽ പഠിച്ചു കൊണ്ടിരിക്കുന്നു. Yellow belt ,green belt, blue belt എന്നീ level ടെസ്റ്റ്കൾക്കായി കുട്ടികൾ തയ്യാറെടുക്കുന്നു. പരിശീലനം നടത്തി ബെൽറ്റുകൾ എടുത്തു മിടുക്കരായ കുട്ടികൾക്ക് SSLC പരീക്ഷയിൽ 60 മാർക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നു.25 വർഷത്തിൽ അധികമായി കരാട്ടെ അഭ്യസിപ്പിക്കുന്ന ജബ്ബാർ മാഷിന്റെയും ,ഹുസ്സൈൻ മാഷിന്റെയും സേവനം ലഭ്യമാക്കികൊണ്ട് മാർഷ്യൽ ആർട്ട്സിൽ പ്രത്യേക പരിശീലനം നേടിയ വിദ്യാലയത്തിലെ തന്നെ അദ്ധ്യാപിക മിനി ടീച്ചറുടെ മേൽനോട്ടത്തിൽ സജീവമായി ക്ലാസുകൾ നടത്തിവരുന്നു.

==== സോഷ്യൽ സയൻസ് ക്ലബ് ====
=== സോഷ്യൽ സയൻസ് ക്ലബ് ===
വായിച്ചാലും വളരും

വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചാൽ വിളയും
വായിച്ചില്ലേൽ വളയും .

വായിച്ചില്ലേലും വളരും

വായിച്ചാൽ വിളയും

വായിച്ചില്ലേൽ വളയും .

കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്‌ത വരികളാണിത് .വായനയുടെ മഹത്വം എത്രത്തോളമാണെന്ന് ഈ കവി വാക്യങ്ങളിൽ നിന്ന് സുവ്യക്തം. വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലം വരെ നടക്കുന്ന വാർത്താ വായന മത്സരത്തിന്റെ ഭാഗമായി ആഗസ്റ്റ് 13  ന് കാരക്കുന്ന് ഗവ: ഹൈ സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബിന് കീഴിൽ വാർത്താ വായന മത്സരം നടന്നു . വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിന്റെ  വിധി നിർണയം  പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കി എന്ന് വിധി കർത്താക്കളായ സാറ ടീച്ചർ ,സൈനബ ടീച്ചർ തുടങ്ങിയവർ നിരീക്ഷിക്കുകയുണ്ടായി. മത്സരത്തിൽ ഷഹന ഷെറിൻ (9.I ), നിമ (8 .K ), വൈഷ്‌ണ (10 .E ) എന്നീ വിദ്യാർത്ഥികൾ യഥാ ക്രമം  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . വിജയികൾക്ക് അഭിനന്ദനങ്ങൾ .

==== മധുരിക്കും ഓർമകൾ ====
=== മധുരിക്കും ഓർമകൾ ===

കാരകുന്ന് ഗവ: ഹൈസ്കൂളിലെ 2003-04എസ്.എസ്.എൽ.സി ബാച്ച് 'മധുരിക്കും ഓർമകൾ ' എന്ന പേരിലൊരുക്കിയ പൂർവവിദ്യാർത്ഥി സംഗമം ഹൃദ്യമായ ഒരനുഭവമായി. കഴിഞ്ഞ എട്ടൊമ്പത് മാസങ്ങളായി അവർ ഇതിന്റെ ഒരുക്കത്തിലായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന കൂട്ടുകാരെയെല്ലാം ചേർത്തുപിടിച്ച്, മാസങ്ങൾക്കു മുമ്പേ ദിവസം ഉറപ്പിച്ച്, അധ്യാപകരെ ഫോൺ ചെയ്തും ചെന്നുകണ്ടും ക്ഷണിച്ച്, അവരോട് അഭിപ്രായങ്ങൾ തേടി നല്ല രീതിയിൽ ഒരു കൂട്ടം ചെറുപ്പക്കാർ ഇത് ചെയ്തു.തുടക്കം മുതൽ ഇതിനോട് ഐക്യപ്പെട്ട ഒരാളെന്ന നിലയിൽ ആ കുട്ടികളുടെ - ഇന്നവർ മുപ്പതു വയസ്സിനടുത്തെത്തിയ ചെറുപ്പക്കാരാണ് - ആത്മാർത്ഥതയും തമ്മിൽ തമ്മിലുള്ള സ്നേഹവായ്പ്പും നേരിട്ടറിയാനുമെനിക്ക് അവസരം കിട്ടി.

റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കല്യാണി ടീച്ചറായിരുന്നു മുഖ്യാതിഥി.കാരകുന്ന് ഹൈസ്കൂളിൽ ഒരു സുവർണ്ണകാലം സൃഷ്ടിച്ച പ്രധാനാധ്യാാപികയായിരുന്നു അവർ.ഇത്തരം പരിപാടികളിലൊന്നും അധികമായി പങ്കെടുക്കാത്ത ടീച്ചറെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയാണ് അവർ കൊണ്ടുവന്നത്.

15:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജില്ലാ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം

2022 ജനുവരി 6: കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഇസ്മാഈൽ മൂത്തേടം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്‌, PTA പ്രസിഡൻ്റ് NP മുഹമ്മദ്‌, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.പി. രഞ്ജിമ, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എൻ.പി. ജലാലുദ്ദീൻ, പ്രിൻസിപ്പൽ ശ്രീമതി. എൻ. സക്കീന, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. ഖദീജ തുടങ്ങിയവർ സംസാരിച്ചു.

കാരക്കുന്ന് ഗവ. ഹൈസ്കൂളിലെ അഷ്മിൽ മുഹമ്മദ്* INDIAN BOOK OF RECORDS ൽ ഇടം പിടിച്ചു

9 ബക്കറ്റുകൾ പിരമിഡ് ആകൃതിയിൽ സജ്ജീകരിച്ച് അതിന് മുകളിൽ വച്ച രണ്ട് ഫുട്ബാളുകളിൽ ബാലൻസ് ചെയ്ത് നിന്ന് മൂന്നാമതൊരു ഫുട്ബാൾ മുതുകിലും ബാലൻസ് ചെയ്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ( 27 സെക്കൻ്റ്) മൂന്ന് ടിഷർട്ടുകൾ അഴിച്ചെടുത്താണ് അഷ്മിൽ ഈ സ്വപ്ന നേട്ടം കൈവരിച്ചത്.

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി

തൃക്കലങ്ങോട്:  സംസ്ഥാന സർക്കാറിന്റെ   'കേരഗ്രാമം' പദ്ധതിയിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി. പഞ്ചായത്ത് ഭരണ സമിതി പ്രതിനിധികൾ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ .ടി. ജലീൽ മുഖാന്തരം കൃഷി വകുപ്പു മന്ത്രി എസ്. സുനിൽ കുമാറിന് സമർപ്പിച്ച  അപേക്ഷ പരിഗണിച്ചാണ് തൃക്കലങ്ങോടിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 76 പഞ്ചായത്തുകളിലാണ് സംസ്ഥാനത്ത് ഈ വർഷം പദ്ധതി  നടപ്പിലാക്കുന്നത്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ നാളികേര കൃഷിക്ക്  ഇത് പ്രയോജനപ്പെടും .

കരാട്ടെ പരിശീലനം

സമൂഹത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം വേണ്ടത് കുട്ടികൾക്കാണ്. അറിവും കഴിവും ഒരുപോലെ കൂട്ടിച്ചേർത്തു കുട്ടികളെ മാനസികമായും ശാരീരികമായും സജ്ജരാക്കി പ്രതിരോധിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഒരു സ്വയം പ്രതിരോധമാർഗ്ഗമാണ് കരാട്ടെ പരിശീലനം. ഒപ്പം ആത്മവിശ്വാസവും ധൈര്യവും ഏകാഗ്രതയും കുട്ടികളിൽ ഉണ്ടാവുന്നതിനു കരാട്ടെ പരിശീലനം വഴിയൊരുക്കുന്നു. നമ്മുടെ സ്കൂളിൽ പരിശീലനം നടത്തുന്ന കുട്ടികൾ എല്ലാവരും തന്നെ ആദ്യ ബെൽറ്റായ yellow belt ന് അര്ഹരാണ്. ടെസ്റ്റിന് ഇരുന്നവർ ഏകദേശം 30 പെൺകുട്ടികളാണ്.ആദ്യ ബാച്ചിലെ കുട്ടികൾ നമ്മുടെ സ്കൂളിലെ ഹൈയർ സെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്നു. രണ്ടും മൂന്നും ബാച്ചിലെ കുട്ടികൾ 8,9,10 ക്ലാസുകളിൽ പഠിച്ചു കൊണ്ടിരിക്കുന്നു. Yellow belt ,green belt, blue belt എന്നീ level ടെസ്റ്റ്കൾക്കായി കുട്ടികൾ തയ്യാറെടുക്കുന്നു. പരിശീലനം നടത്തി ബെൽറ്റുകൾ എടുത്തു മിടുക്കരായ കുട്ടികൾക്ക് SSLC പരീക്ഷയിൽ 60 മാർക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നു.25 വർഷത്തിൽ അധികമായി കരാട്ടെ അഭ്യസിപ്പിക്കുന്ന ജബ്ബാർ മാഷിന്റെയും ,ഹുസ്സൈൻ മാഷിന്റെയും സേവനം ലഭ്യമാക്കികൊണ്ട് മാർഷ്യൽ ആർട്ട്സിൽ പ്രത്യേക പരിശീലനം നേടിയ വിദ്യാലയത്തിലെ തന്നെ അദ്ധ്യാപിക മിനി ടീച്ചറുടെ മേൽനോട്ടത്തിൽ സജീവമായി ക്ലാസുകൾ നടത്തിവരുന്നു.

സോഷ്യൽ സയൻസ് ക്ലബ്

വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചാൽ വിളയും
വായിച്ചില്ലേൽ വളയും .

കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്‌ത വരികളാണിത് .വായനയുടെ മഹത്വം എത്രത്തോളമാണെന്ന് ഈ കവി വാക്യങ്ങളിൽ നിന്ന് സുവ്യക്തം. വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലം വരെ നടക്കുന്ന വാർത്താ വായന മത്സരത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 ന് കാരക്കുന്ന് ഗവ: ഹൈ സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബിന് കീഴിൽ വാർത്താ വായന മത്സരം നടന്നു . വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിന്റെ വിധി നിർണയം പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കി എന്ന് വിധി കർത്താക്കളായ സാറ ടീച്ചർ ,സൈനബ ടീച്ചർ തുടങ്ങിയവർ നിരീക്ഷിക്കുകയുണ്ടായി. മത്സരത്തിൽ ഷഹന ഷെറിൻ (9.I ), നിമ (8 .K ), വൈഷ്‌ണ (10 .E ) എന്നീ വിദ്യാർത്ഥികൾ യഥാ ക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . വിജയികൾക്ക് അഭിനന്ദനങ്ങൾ .

മധുരിക്കും ഓർമകൾ

കാരകുന്ന് ഗവ: ഹൈസ്കൂളിലെ 2003-04എസ്.എസ്.എൽ.സി ബാച്ച് 'മധുരിക്കും ഓർമകൾ ' എന്ന പേരിലൊരുക്കിയ പൂർവവിദ്യാർത്ഥി സംഗമം ഹൃദ്യമായ ഒരനുഭവമായി. കഴിഞ്ഞ എട്ടൊമ്പത് മാസങ്ങളായി അവർ ഇതിന്റെ ഒരുക്കത്തിലായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന കൂട്ടുകാരെയെല്ലാം ചേർത്തുപിടിച്ച്, മാസങ്ങൾക്കു മുമ്പേ ദിവസം ഉറപ്പിച്ച്, അധ്യാപകരെ ഫോൺ ചെയ്തും ചെന്നുകണ്ടും ക്ഷണിച്ച്, അവരോട് അഭിപ്രായങ്ങൾ തേടി നല്ല രീതിയിൽ ഒരു കൂട്ടം ചെറുപ്പക്കാർ ഇത് ചെയ്തു.തുടക്കം മുതൽ ഇതിനോട് ഐക്യപ്പെട്ട ഒരാളെന്ന നിലയിൽ ആ കുട്ടികളുടെ - ഇന്നവർ മുപ്പതു വയസ്സിനടുത്തെത്തിയ ചെറുപ്പക്കാരാണ് - ആത്മാർത്ഥതയും തമ്മിൽ തമ്മിലുള്ള സ്നേഹവായ്പ്പും നേരിട്ടറിയാനുമെനിക്ക് അവസരം കിട്ടി. റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കല്യാണി ടീച്ചറായിരുന്നു മുഖ്യാതിഥി.കാരകുന്ന് ഹൈസ്കൂളിൽ ഒരു സുവർണ്ണകാലം സൃഷ്ടിച്ച പ്രധാനാധ്യാാപികയായിരുന്നു അവർ.ഇത്തരം പരിപാടികളിലൊന്നും അധികമായി പങ്കെടുക്കാത്ത ടീച്ചറെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയാണ് അവർ കൊണ്ടുവന്നത്. അവരെ കാത്ത് പൂർവ വിദ്യാർത്ഥീ വിദ്യാർത്ഥിനികളും അവരുടെ കുടുംബാംഗങ്ങളും ഞങ്ങൾ പഴയ സഹപ്രവർത്തകരും നാട്ടുകാരും കാത്തു നിന്നു.അവർ മുഴക്കിയ കരഘോഷം അവരുടെ ഹൃദയമിടിപ്പു തന്നെയായിരുന്നു. കുട്ടികൾ ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ഒരു പരിധി വരെ ഭയക്കുകയും ചെയ്തിരുന്ന ടീച്ചർ.ഒരു പൂർവ വിദ്യാർത്ഥിനി സ്റ്റേജിൽ കേറിച്ചെന്ന് ടീച്ചറുടെ ഇരു കവിളുകളിലും ഉമ്മ വെച്ച കാഴ്ച ഹൃദയസ്പർശിയായിരുന്നു. ശ്രീ.പൗലോസിന്റെ കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള ക്ലാസ് ചടങ്ങിനോടനുബന്ധിച്ചുണ്ടായിരുന്നു.എല്ലാവരും അതാസ്വദിച്ചു. സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനു ശേഷം പഴയ അധ്യാപകരെ യഥോചിതം ആദരിച്ച് അവർ യാത്രയയച്ചു. ശിഹാബ് ആയിരുന്നു മുഖ്യ കോ-ഓർഡിനേറ്റർ. അധ്യാപകരുടെ മുമ്പിൽ വിനയസമ്പന്നനായ വിദ്യാർത്ഥിയായും കൂട്ടുകാരുടെ മുമ്പിൽ കാര്യപ്രാപ്തിയുള്ള നേതാവായും അവൻ നിന്നു. ഷാജു, ഫെബിൻ, സാരേഷ്,സലിം, ബാലാജി, അൻവർ തുടങ്ങി ഒരുപാടു പേർ ഈ സംഗമത്തിനു പിറകിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു.പെൺകുട്ടികളുടെ സഹകരണവും എടുത്തു പറയേണ്ടതാണ്. അമീൻജാസിറിനെപ്പോലെയും റഷീദിനെപ്പോലെയുള്ള, ഇതര പൂർവവിദ്യാർത്ഥി സംഗമങ്ങൾക്ക് നേതൃത്വം നൽകിയവർ പ്രചോദനം പകരാനായി സദസ്സിലെത്തി. ഒരു സ്നേഹോപഹാരം നൽകി ശിഹാബിന്റെ അധ്വാനത്തെ അവന്റെ കൂട്ടുകാർ അംഗീകരിച്ചത് ഭംഗിയായി.ആ ഔചിത്യത്തെ ഞാൻ മനസ്സുകൊണ്ട് വാഴ്ത്തി. സമ്പന്നമായ മനസ്സോടെ ഹൃദ്യമായ ഒരു പകലിന് വിട നൽകി ഞങ്ങൾ പിരിയുകയായി.

Suresh Kumar ന്റെ ഫേസ്‍ബുക് പോസ്റ്റ്