"ജി. യു.പി.എസ്. പടിഞ്ഞാറ്റുമുറി / വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം
No edit summary
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്
[[പ്രമാണം:17451 sargarvela.jpg|ലഘുചിത്രം]]
 
[[പ്രമാണം:17451 vidya 3.jpg|ലഘുചിത്രം]]
കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കുന്നതിന് ഓൺലൈനായി സർഗ വേള സംഘടിപ്പിച്ചു. ശ്രീ. ബിജു കാവിൽ ഉദ്ഘാടനം ചെയ്ത ചടങ്ങ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മികച്ച നിലവാരം പുലർത്തി.
[[പ്രമാണം:17451 sargarvela.jpg|ലഘുചിത്രം|'''ശലഭോത്സവം'''
 
ശിശുദിനത്തോടനുബന്ധിച്ച് സ്കൂൾ കലാമേള നടത്തി. നവംബർ 14 മുതൽ 17 വരെ നടന്ന പരിപാടി ശ്രീ. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു
 
കലാമേള വിജയികളെ കുട്ടികൾക്ക് തന്നെ ഗൂഗിൾ ഫോം വഴി വോട്ട് ചെയ്ത് തെരഞ്ഞെടുത്തു. ]]
[[പ്രമാണം:17451 vidya 3.jpg|ലഘുചിത്രം|'''അക്ഷര സദ്യ'''
 
വായനാവാരത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഓൺലൈനായി അക്ഷരസദ്യ സംഘടിപ്പിച്ചു.]]
[[പ്രമാണം:17451 vidya 2.jpg|ലഘുചിത്രം]]
[[പ്രമാണം:17451 vidya 2.jpg|ലഘുചിത്രം]]
[[പ്രമാണം:17451 vidya.jpg|ലഘുചിത്രം]]
[[പ്രമാണം:17451 vidya.jpg|ലഘുചിത്രം]]
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797186" എന്ന താളിൽനിന്ന് ശേഖരിച്ചത്