"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
15:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം Rev Fr. ടോമി പനക്കലിന്റെ ക്രിസ്മസ് സന്ദേശത്തോടെ ആരംഭിച്ചു. തുടർന്ന് കരോൾ ഗാനവും , live crib, Christmas santa- യുടെ ഗിഫ്റ്റ് വിതരണവും, മറ്റു കലാപരിപാടികളുമായി ക്രിസ്മസ് ആഘോഷം ഏറെ നിറം ഉള്ളതാക്കി തീർത്തു. | ഈ വർഷത്തെ ക്രിസ്മസ് ആഘോഷം Rev Fr. ടോമി പനക്കലിന്റെ ക്രിസ്മസ് സന്ദേശത്തോടെ ആരംഭിച്ചു. തുടർന്ന് കരോൾ ഗാനവും , live crib, Christmas santa- യുടെ ഗിഫ്റ്റ് വിതരണവും, മറ്റു കലാപരിപാടികളുമായി ക്രിസ്മസ് ആഘോഷം ഏറെ നിറം ഉള്ളതാക്കി തീർത്തു. | ||
വനിതാദിനം | |||
ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളും ഒരു യൂണിറ്റായി നിന്നുകൊണ്ട് സ്കൂൾ മുറ്റത്ത് ഒരു എക്സിബിഷൻ സംഘടിപ്പിച്ചു .അതിൽ ചുമർപത്രികകളും , ചിത്രങ്ങളും,പ്രശസ്തരായ ശ്രീ രത്നങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയിരുന്നു .അതെല്ലാം കുട്ടികളും അവരുടെ സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. |