"കെ ഇ എം എച്ച് എസ് ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:KEMHS ALANGAD.jpg|250px]]
[[ചിത്രം:KEMHS ALANGAD.jpg|250px]]
 
{{Infobox School
| സ്ഥലപ്പേര്= Alangad
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25076
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1929
| സ്കൂള്‍ വിലാസം= Alangad P O , <br/>KOTTAPPURAM
| പിന്‍ കോഡ്= 683511
| സ്കൂള്‍ ഫോണ്‍= 04842671556
| സ്കൂള്‍ ഇമെയില്‍= alangad.kemhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= Aluva
‌| ഭരണം വിഭാഗം= മാനേജ്മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= HS
| പഠന വിഭാഗങ്ങള്‍2= UP
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 391
| പെൺകുട്ടികളുടെ എണ്ണം= 265
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 656
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി P S GEEETHA 
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. YOUNUS
== ആമുഖം ==
== ആമുഖം ==



19:12, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:KEMHS ALANGAD.jpg {{Infobox School | സ്ഥലപ്പേര്= Alangad | വിദ്യാഭ്യാസ ജില്ല= ആലുവ | റവന്യൂ ജില്ല= എറണാകുളം | സ്കൂള്‍ കോഡ്= 25076 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1929 | സ്കൂള്‍ വിലാസം= Alangad P O ,
KOTTAPPURAM | പിന്‍ കോഡ്= 683511 | സ്കൂള്‍ ഫോണ്‍= 04842671556 | സ്കൂള്‍ ഇമെയില്‍= alangad.kemhs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= Aluva ‌| ഭരണം വിഭാഗം= മാനേജ്മെന്‍റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= HS | പഠന വിഭാഗങ്ങള്‍2= UP | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 391 | പെൺകുട്ടികളുടെ എണ്ണം= 265 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 656 | അദ്ധ്യാപകരുടെ എണ്ണം= 32 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= ശ്രീമതി P S GEEETHA | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. YOUNUS

ആമുഖം

1929 ല്വളരെ ലളിതമായ രീതിയില്തുടങ്ങിയ ഈ സ്ഥാപനം വളര്ച്ചയുടെ പടവുകള്പിന്നിട്ട് ശതാബ്ദിയോടടുക്കുന്നു.പെരുന്തോട്ടില്ലത്തെ കച്ചേരി മാളികയില്പ്രിപ്പറേറ്ററി ക്ലാസ്സിലേക്ക് 37 കുട്ടികളുടെ അഡ്മിഷനോടുകൂടിയായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.യശ.ശരീരനായ പെരുന്തോട്ടില്ലത്ത് ശ്രീ.പി.എസ്.കൃഷ്ണന്ഇളയത് അവര്കളാണ് ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപകന്.പിന്നീട് കോട്ടപ്പുറം ഇംഗ്ലീഷ് മിഡില്സ്ക്കൂള്എന്ന പേരില്കോട്ടപ്പുറത്ത് സ്ക്കൂള്പ്രവര്ത്തനം ആരംഭിച്ചു.1957 ല്സ്ക്കൂള്അപ്ഗ്രേഡ് ചെയ്യപ്പെട്ടു.സ്ഥാപക മാനേജരായ ശ്രീ .പി.എസ്.കൃഷ്ണന്ഇളയതിന്റെ ഓര്മ്മയ്ക്കായി ആലങ്ങാട് കെ.ഈ.എം.ഹൈസ്ക്കൂള്എന്ന് നാമകരണം ചെയ്യപ്പെട്ടു.കഴിഞ്ഞ 10 വര്ഷത്തോളമായി സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നത് ശ്രീ.ജി.ശശിധരന്പിള്ള അവര്കളാണ്.സ്ക്കൂളിന്റെ എല്ലാ പ്രവര്ത്തനങ്ങളിലും സജീവമായി പ്രവര്ത്തിയ്ക്കുന്ന ഒരു അദ്ധ്യാപക രക്ഷാകര്തൃസംഘടന ഇവിടെ നിലവിലുണ്ട്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍

"https://schoolwiki.in/index.php?title=കെ_ഇ_എം_എച്ച്_എസ്_ആലങ്ങാട്&oldid=179611" എന്ന താളിൽനിന്ന് ശേഖരിച്ചത്