"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടി അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ നടത്താറുണ്ട്.<br/> | കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടി അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ നടത്താറുണ്ട്.<br/> | ||
[[പ്രമാണം:Newhss maduravani.jpg|ലഘുചിത്രം|Madhuravani]] | [[പ്രമാണം:Newhss maduravani.jpg|ലഘുചിത്രം|Madhuravani]] | ||
[[പ്രമാണം:New hs Hindi1.jpg|ലഘുചിത്രം]] |
15:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2021-22
യു.പി. ക്ലാസ്സുകളിൽ പ്രവേശനോത്സവം നടത്തി. തദവസരത്തിൽ കുട്ടികളുടെ സർഗവാസത പ്രകടമാകുന്ന തരത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിൽ മാറ്റു കൂട്ടി.നവാഗതരുടെ വരവ് രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും പുതിയ ഒരു അനുഭവം നൽകി.
കോവിഡ് സാഹചര്യത്തിൽ നവ മാധ്യമങ്ങളിലൂടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം അവരുടെ വീടുകളിൽ ക്രമീകരിക്കാൻ കേരള സർക്കാർ നടത്തിയ പരിശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ കഴിഞ്ഞു.
എല്ലാ ക്ലബ്ബുകളും വളരെ സജീവമായി പ്രവരത്തിച്ചു.
കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടി അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ നടത്താറുണ്ട്.