"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ സ്കൂൾ പത്രം ഇറക്കുന്നു. ഈ കാലയളവിൽ സ്കൂളിൽ നടന്ന പ്രധാന ആഘോഷങ്ങൾ, ദിനാചരണങ്ങൾ എന്നിവയുടെ വാർത്തകൾ, ചിത്രങ്ങൾ, കുട്ടികളുടെ കലാപരമായ വാസനകൾ എന്നിവയാണ് പത്രത്തിൽ ഉൾപ്പെടുത്തുന്നത്. മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് കയ്യെഴുത്തു രീതിയിൽ പത്രം തയ്യാറാക്കുന്നത്. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ സ്കൂൾ പത്രം ഇറക്കുന്നു. ഈ കാലയളവിൽ സ്കൂളിൽ നടന്ന പ്രധാന ആഘോഷങ്ങൾ, ദിനാചരണങ്ങൾ എന്നിവയുടെ വാർത്തകൾ, ചിത്രങ്ങൾ, കുട്ടികളുടെ കലാപരമായ വാസനകൾ എന്നിവയാണ് പത്രത്തിൽ ഉൾപ്പെടുത്തുന്നത്. മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് കയ്യെഴുത്തു രീതിയിൽ പത്രം തയ്യാറാക്കുന്നത്. | ||
[[പ്രമാണം:News mam.jpg|ചട്ടരഹിതം|400x400ബിന്ദു]] | |||
'''മാർച്ച് മാസത്തെ പത്രം എഡിറ്റോറിയൽ ബോർഡ്''' | |||
'''അംഗങ്ങളായ കുട്ടികൾ വിദ്യാരംഗം കലാസാഹിത്യ''' | |||
'''വേദിയുടെ കൺവീനർ സിസ്റ്റർ മേഴ്സി ജോസഫിന്''' | |||
'''നൽകി പ്രകാശനം ചെയ്യുന്നു''' |
15:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ സ്കൂൾ പത്രം ഇറക്കുന്നു. ഈ കാലയളവിൽ സ്കൂളിൽ നടന്ന പ്രധാന ആഘോഷങ്ങൾ, ദിനാചരണങ്ങൾ എന്നിവയുടെ വാർത്തകൾ, ചിത്രങ്ങൾ, കുട്ടികളുടെ കലാപരമായ വാസനകൾ എന്നിവയാണ് പത്രത്തിൽ ഉൾപ്പെടുത്തുന്നത്. മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് കയ്യെഴുത്തു രീതിയിൽ പത്രം തയ്യാറാക്കുന്നത്.
മാർച്ച് മാസത്തെ പത്രം എഡിറ്റോറിയൽ ബോർഡ്
അംഗങ്ങളായ കുട്ടികൾ വിദ്യാരംഗം കലാസാഹിത്യ
വേദിയുടെ കൺവീനർ സിസ്റ്റർ മേഴ്സി ജോസഫിന്
നൽകി പ്രകാശനം ചെയ്യുന്നു