"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→July 5) |
(ചെ.)No edit summary |
||
വരി 49: | വരി 49: | ||
==<font color=#0000FF>July </font>== | ==<font color=#0000FF>July </font>== | ||
<font color=#33ccff; size="5">July 5</font> | <font color=#33ccff; size="5">July 5</font><br> | ||
ജൂലൈ മാസം 5ാം തിയ്യതി വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി. പി സീമ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത എഴുത്തുകാരൻ ശ്രി. സണ്ണി ചെറിയാൻ മുഖ്യസന്ദേശം നല്കി. ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന മത്സരം, കഥാ ചിത്രാവിഷ്കാരം എന്നിവ നടത്തി. | ജൂലൈ മാസം 5ാം തിയ്യതി വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി. പി സീമ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത എഴുത്തുകാരൻ ശ്രി. സണ്ണി ചെറിയാൻ മുഖ്യസന്ദേശം നല്കി. ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന മത്സരം, കഥാ ചിത്രാവിഷ്കാരം എന്നിവ നടത്തി. | ||
</br> | |||
<font color=#33ccff; size="5">July 13</font></br> | |||
ജൂലൈ 13 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബുകളുടെയു ഉദ്ഘാടനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ. ശ്രീകാന്ത് മുരളി നിർവഹിച്ചു. ഇതര ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ നിർവഹിച്ചു. ഓരോ വിദ്യാർത്ഥികളുടെയും പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'ഡിജിറ്റൽ ഡയറി' തയ്യാറാക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സാലി പീറ്റർ നിർവഹിച്ചു. | ജൂലൈ 13 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബുകളുടെയു ഉദ്ഘാടനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ. ശ്രീകാന്ത് മുരളി നിർവഹിച്ചു. ഇതര ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ നിർവഹിച്ചു. ഓരോ വിദ്യാർത്ഥികളുടെയും പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'ഡിജിറ്റൽ ഡയറി' തയ്യാറാക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സാലി പീറ്റർ നിർവഹിച്ചു. | ||
</br> | |||
<font color=#33ccff; size="5">July 15</font></br> | |||
SSLC വിജയത്തിന്റെ ആഹ്ലാദവും സന്തോഷവും പങ്കുവെക്കുന്നതിനായി പ്രിയ ബഹുമാനപ്പെട്ട സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ, ബഹുമാനപ്പെട്ട ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ എന്നിവർ സ്കൂൾ സന്ദർശിച്ചു. | SSLC വിജയത്തിന്റെ ആഹ്ലാദവും സന്തോഷവും പങ്കുവെക്കുന്നതിനായി പ്രിയ ബഹുമാനപ്പെട്ട സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ, ബഹുമാനപ്പെട്ട ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ എന്നിവർ സ്കൂൾ സന്ദർശിച്ചു. | ||
</br> | |||
<font color=#33ccff; size="5">July 28</font></br> | |||
ശാസ്ത്ര രംഗം സ്കൂൾ തല ഉദ്ഘാടനം ജൂലൈ 28 ന് സെന്റ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ. സഹദേവൻ സി.ജി (Rtd. Scientist Engineer LPSC, ISRO) നിർവ്വഹിച്ചു. ശ്രീ. ടി.കെ തങ്കച്ചൻ (Rtd. Principal Scientist ICAR CIFT) മുഖ്യ സന്ദേശം നൽകി. ശ്രീമതി. സാലി പീറ്റർ , ശ്രീ. M T ഹരിദാസ് എന്നിവർ ആശംസ അറിയിച്ചു. | ശാസ്ത്ര രംഗം സ്കൂൾ തല ഉദ്ഘാടനം ജൂലൈ 28 ന് സെന്റ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ. സഹദേവൻ സി.ജി (Rtd. Scientist Engineer LPSC, ISRO) നിർവ്വഹിച്ചു. ശ്രീ. ടി.കെ തങ്കച്ചൻ (Rtd. Principal Scientist ICAR CIFT) മുഖ്യ സന്ദേശം നൽകി. ശ്രീമതി. സാലി പീറ്റർ , ശ്രീ. M T ഹരിദാസ് എന്നിവർ ആശംസ അറിയിച്ചു. | ||
</br> | |||
==<font color=#0000FF>August 7 | ==<font color=#0000FF>August 8</font>== | ||
<font color=#33ccff; size="5">August 7</font></br> | |||
ആഗസ്റ്റ് 7 തിയ്യതി ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നടത്തി. ശ്രീമതി. പ്രിയദർശിനി ശർമ്മ (The Hindu, Editor) മുഖ്യ അതിഥി സ്ഥാനം അലങ്കരിച്ചു. | ആഗസ്റ്റ് 7 തിയ്യതി ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നടത്തി. ശ്രീമതി. പ്രിയദർശിനി ശർമ്മ (The Hindu, Editor) മുഖ്യ അതിഥി സ്ഥാനം അലങ്കരിച്ചു. | ||
</br> | |||
<font color=#33ccff; size="5">August 8</font></br> | |||
രണ്ടാം ലോക മഹായുദ്ധ കാലത്ത് അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ നാഗസാക്കി ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ വഴി ഡോക്യുമെന്ററി പ്രദർശനം നടത്തി. | രണ്ടാം ലോക മഹായുദ്ധ കാലത്ത് അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ നാഗസാക്കി ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ വഴി ഡോക്യുമെന്ററി പ്രദർശനം നടത്തി. | ||
</br> | |||
August 10 | <font color=#33ccff; size="5">August 10</font></br> | ||
നമ്മുടെ കുട്ടികളുടെ സ്ഥിതി വിശേഷങ്ങൾ അറിയുക, കുട്ടികളെ പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കുക, മാതാപിതാക്കൾക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അച്ചൻകുഞ്ഞ് സാർ എന്നിവരുടെ നേതൃത്വത്തിൽ ടീച്ചർമാർ ഉൾപ്പെടെ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയുണ്ടായി. | നമ്മുടെ കുട്ടികളുടെ സ്ഥിതി വിശേഷങ്ങൾ അറിയുക, കുട്ടികളെ പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കുക, മാതാപിതാക്കൾക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അച്ചൻകുഞ്ഞ് സാർ എന്നിവരുടെ നേതൃത്വത്തിൽ ടീച്ചർമാർ ഉൾപ്പെടെ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയുണ്ടായി. | ||
</br> | |||
August 15 | <font color=#33ccff; size="5">August 15</font></br> | ||
ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനാഘോഷം നടത്തി. മുളന്തുരുത്തി Sub Inspector ശ്രീ. രാജു ഇ.വി മുഖ്യ സന്ദേശം നൽകി. സ്കൂൾ കോർപ്പറേറ്റ് മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരം കുടിയിൽ സ്വാതന്ത്ര ദിന സന്ദേശം നൽകി. | ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനാഘോഷം നടത്തി. മുളന്തുരുത്തി Sub Inspector ശ്രീ. രാജു ഇ.വി മുഖ്യ സന്ദേശം നൽകി. സ്കൂൾ കോർപ്പറേറ്റ് മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരം കുടിയിൽ സ്വാതന്ത്ര ദിന സന്ദേശം നൽകി. | ||
</br> | |||
August 16 | <font color=#33ccff; size="5">August 16</font></br> | ||
എല്ലാ കുട്ടികളേയും ഒരുമിച്ച് ചേർത്തു പിടിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ നമ്മുടെ സ്കൂളിലെ home based കുട്ടികളുടെ വീടുകളിൽ ടീച്ചർമാരുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തുകയുണ്ടായി. | എല്ലാ കുട്ടികളേയും ഒരുമിച്ച് ചേർത്തു പിടിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ നമ്മുടെ സ്കൂളിലെ home based കുട്ടികളുടെ വീടുകളിൽ ടീച്ചർമാരുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തുകയുണ്ടായി. | ||
</br> | |||
August 18 | <font color=#33ccff; size="5">August 18</font></br> | ||
2019 - 20, 2020 - 21 വർഷങ്ങളിലെ SSLC, +2 കുട്ടികളെ ആദരിക്കൽ 'വിജയോത്സവം' എന്ന പേരോടെ വളരെ ഗംഭീരമായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഈ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. | 2019 - 20, 2020 - 21 വർഷങ്ങളിലെ SSLC, +2 കുട്ടികളെ ആദരിക്കൽ 'വിജയോത്സവം' എന്ന പേരോടെ വളരെ ഗംഭീരമായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഈ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. |
14:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | വർണകാഴ്ചകൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
2021-22
June
June 5
വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലോകപരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നടത്തി. ഫാ. അഗസ്റ്റിൻ തടവിളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് ഭൂമിക്കൊരു തണൽ ചലഞ്ച്, റീൽസ് , പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
June 19-26
June 19 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരാഘോഷം (അക്ഷര വർഷം) ശ്രീ. ബാബുരാജ് കളമ്പൂർ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. പ്രശസ്ത എഴുത്തുകാരി ശ്രീമതി ഹസീന. എസ്. കാനം മുഖ്യ അതിഥി സ്ഥാനം അലങ്കരിച്ചു. വായനയുടെ പ്രാധാന്യവും ആവശ്യകതയും ഉൾക്കൊളളിച്ച് ശ്രീ. റഫീക്ക് അഹമ്മദ് വായനാദിന സന്ദേശം നൽകി. (അക്ഷരകളരി മോഹനൻ മൂലയിൽ)
June 21
യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ആഘോഷിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി. അരുണിമ സി.കെ മുഖ്യ സന്ദേശം നൽകി.
June 22
വായനാ വാരാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സിപ്പി പള്ളിപ്പുറവുമായി കുട്ടികൾ സംവാദം നടത്തി. സ്കൂൾ തലത്തിൽ വാർത്താ വായനാ മത്സരം, പുസ്തകാസ്വാദന രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
June 26
കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള വ്യക്തികളിൽ മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ June 26 ന് ലോക ലഹരി വിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. ഇതിനോടനുബന്ധിച്ച് സ്കൂൾ തലത്തിൽ 'ലഹരി മുക്ത കേരളം' എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
June 29
കിറ്റ് വിതരണം
June 30
വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ശ്രീ. മോഹനൻ മൂലയിൽ , ശ്രീ. സുധീർ എടമന എന്നിവരുടെ നേതൃത്വത്തിൽ അക്ഷരശ്ലോക സദസ്സ് സംഘടിപ്പിച്ചു.
July
July 5
ജൂലൈ മാസം 5ാം തിയ്യതി വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി. പി സീമ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത എഴുത്തുകാരൻ ശ്രി. സണ്ണി ചെറിയാൻ മുഖ്യസന്ദേശം നല്കി. ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന മത്സരം, കഥാ ചിത്രാവിഷ്കാരം എന്നിവ നടത്തി.
July 13
ജൂലൈ 13 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബുകളുടെയു ഉദ്ഘാടനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ. ശ്രീകാന്ത് മുരളി നിർവഹിച്ചു. ഇതര ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ നിർവഹിച്ചു. ഓരോ വിദ്യാർത്ഥികളുടെയും പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'ഡിജിറ്റൽ ഡയറി' തയ്യാറാക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സാലി പീറ്റർ നിർവഹിച്ചു.
July 15
SSLC വിജയത്തിന്റെ ആഹ്ലാദവും സന്തോഷവും പങ്കുവെക്കുന്നതിനായി പ്രിയ ബഹുമാനപ്പെട്ട സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ, ബഹുമാനപ്പെട്ട ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ എന്നിവർ സ്കൂൾ സന്ദർശിച്ചു.
July 28
ശാസ്ത്ര രംഗം സ്കൂൾ തല ഉദ്ഘാടനം ജൂലൈ 28 ന് സെന്റ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ. സഹദേവൻ സി.ജി (Rtd. Scientist Engineer LPSC, ISRO) നിർവ്വഹിച്ചു. ശ്രീ. ടി.കെ തങ്കച്ചൻ (Rtd. Principal Scientist ICAR CIFT) മുഖ്യ സന്ദേശം നൽകി. ശ്രീമതി. സാലി പീറ്റർ , ശ്രീ. M T ഹരിദാസ് എന്നിവർ ആശംസ അറിയിച്ചു.
August 8
August 7
ആഗസ്റ്റ് 7 തിയ്യതി ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നടത്തി. ശ്രീമതി. പ്രിയദർശിനി ശർമ്മ (The Hindu, Editor) മുഖ്യ അതിഥി സ്ഥാനം അലങ്കരിച്ചു.
August 8
രണ്ടാം ലോക മഹായുദ്ധ കാലത്ത് അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ നാഗസാക്കി ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ വഴി ഡോക്യുമെന്ററി പ്രദർശനം നടത്തി.
August 10
നമ്മുടെ കുട്ടികളുടെ സ്ഥിതി വിശേഷങ്ങൾ അറിയുക, കുട്ടികളെ പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കുക, മാതാപിതാക്കൾക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അച്ചൻകുഞ്ഞ് സാർ എന്നിവരുടെ നേതൃത്വത്തിൽ ടീച്ചർമാർ ഉൾപ്പെടെ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയുണ്ടായി.
August 15
ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനാഘോഷം നടത്തി. മുളന്തുരുത്തി Sub Inspector ശ്രീ. രാജു ഇ.വി മുഖ്യ സന്ദേശം നൽകി. സ്കൂൾ കോർപ്പറേറ്റ് മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരം കുടിയിൽ സ്വാതന്ത്ര ദിന സന്ദേശം നൽകി.
August 16
എല്ലാ കുട്ടികളേയും ഒരുമിച്ച് ചേർത്തു പിടിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ നമ്മുടെ സ്കൂളിലെ home based കുട്ടികളുടെ വീടുകളിൽ ടീച്ചർമാരുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തുകയുണ്ടായി.
August 18
2019 - 20, 2020 - 21 വർഷങ്ങളിലെ SSLC, +2 കുട്ടികളെ ആദരിക്കൽ 'വിജയോത്സവം' എന്ന പേരോടെ വളരെ ഗംഭീരമായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഈ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.