"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:

'''ഹാപ്പി ..... ഹാപ്പി ... ഓണം'''

'''വണ്ടൂർ:''' ചിങ്ങ പുലരിയുടെ പൊൻവസന്തത്തിൽ പൊന്നോമകൾക്കായ് ഒരു ഓണാഘോഷ മത്സരം...
ഹാപ്പി ഓണം എന്ന പേരിൽ നടത്തി.പാചക മത്സരം, ആശംസകാർഡ് നിർമ്മാണം, പൂക്കള മത്സരം.'. എന്നിവ ഓൺ ലൈനായി സംഘടിപ്പിച്ചു. ഇത് വേറിട്ട ഒരു ഓണാഘോഷമായി മാറി.

'''കിങ്ങിണി ചെപ്പ്  ഓൺലൈൻ മാമാങ്കം ശ്രദ്ധേയമായി'''

'''വണ്ടൂർ:''' എല്ലാവർഷങ്ങളിലും സ്ക്കൂളിന്റെ ഉത്സവമായി നടത്താറുള്ള മാമാങ്കം ഇത്തവണ പ്രീ പ്രൈമറി വിഭാഗം  ഓൺലൈൻ പ്ലാറ്റ്ഫോമിൽ വളരെ ഗംഭീരമായി വാർത്താപ്രാധാന്യത്തോടെ മൂന്ന് ദിവസങ്ങളിലായി ആഘോഷിച്ചു. ബഹു: അനിൽ കുമാർ എം എൽ എ ഉത്ഘാടനം നിർവഹിച്ച ചടങ്ങ്  രണ്ടു ദിവസങ്ങളിലായി നടന്നു. ശ്രീമതി: താപ്പി നസീബ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർ പേർസൺ) യുടെ സമാപന പ്രസംഗത്തോടെ വളരെ ഗംഭീരമായി അവസാനിച്ചു.

'''പ്രീ  പ്രൈമറി കുട്ടികളുടെ ശിശുദിനാഘോഷം മനോഹരമായി'''

'''വണ്ടൂർ (14-11-2021):''' ശിശുദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി കുട്ടികൾ നടത്തിയ പ്രഛന്നവേഷ മത്സരവും  ,പ്രസംഗ മത്സരവും  കൗതുക കാഴ്ചയായി.

'''പ്രീ  പ്രൈമറി കുട്ടികളുടെ ശിശുദിനാഘോഷം മനോഹരമായി'''

'''വണ്ടൂർ (14-11-2021) :''' ശിശുദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി കുട്ടികൾ നടത്തിയ പ്രഛന്നവേഷ മത്സരവും  ,പ്രസംഗ മത്സരവും  കൗതുക കാഴ്ചയായി.

|-style="vertical-align: top;"
|-style="vertical-align: top;"

'''തിരികെ സ്ക്കൂളിലേക്ക്'''

'''വണ്ടൂർ (01-11-2021):''' ഇരുപതു മാസത്തെ ഇടവേളക്ക് ശേഷം ഓൺലൈൻ പഠനത്തിൽ നിന്നും തിരികെ സ്ക്കൂളിലേക്ക്...
കൂട്ടുകൂടി കളിച്ചു രസിച്ചു പഠിക്കാൻ വീണ്ടും  സ്ക്കൂളിൽ എത്തിച്ചേർന്ന സന്തോഷം എല്ലാവരിലും കാണാൻ കഴിഞ്ഞു. മധുരം പങ്ക് വച്ച് കൊണ്ട് ഈ അധ്യയന വർഷം ആരംഭിക്കുകയായി.

'''തിരികെ സ്ക്കൂളിലേക്ക്'''

'''വണ്ടൂർ (01-11-2021) :''' ഇരുപതു മാസത്തെ ഇടവേളക്ക് ശേഷം ഓൺലൈൻ പഠനത്തിൽ നിന്നും തിരികെ സ്ക്കൂളിലേക്ക്...
കൂട്ടുകൂടി കളിച്ചു രസിച്ചു പഠിക്കാൻ വീണ്ടും  സ്ക്കൂളിൽ എത്തിച്ചേർന്ന സന്തോഷം എല്ലാവരിലും കാണാൻ കഴിഞ്ഞു. മധുരം പങ്ക് വച്ച് കൊണ്ട് ഈ അധ്യയന വർഷം ആരംഭിക്കുകയായി.

595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794399" എന്ന താളിൽനിന്ന് ശേഖരിച്ചത്