"എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 8: വരി 8:


* ഓണവുമായി ബന്ധപെട്ടു പൂക്കളത്തിനു പകരമായി ജോമെട്രിക്കൽ പാറ്റേൺ ഉപയോഗിച്ച്‌ ഗണിത കളം നിർമിച്ചു
* ഓണവുമായി ബന്ധപെട്ടു പൂക്കളത്തിനു പകരമായി ജോമെട്രിക്കൽ പാറ്റേൺ ഉപയോഗിച്ച്‌ ഗണിത കളം നിർമിച്ചു
[[പ്രമാണം:20025 geometrical pattern 2.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20025-geometrical pattern 1.jpeg|ഇടത്ത്‌|ലഘുചിത്രം|233x233ബിന്ദു]]


* നവംബർ  23 നു  Fibonacci day ആചരിച്ചു
* നവംബർ  23 നു  Fibonacci day ആചരിച്ചു

14:32, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

2021 -22 ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ

  • July 22 പൈ അപ്പ്രോക്സിമഷൻ ഡേ ആചരിച്ചു. കുട്ടികൾ വീഡിയോ തയ്യാറാക്കി ഈ ദിനത്തിന്റെ പ്രേത്യേകത മറ്റുള്ളവരുമായി പങ്കുവെച്ചു.
  • ഗണിതക്ലബ്‌ രൂപീകരണവും ക്വിസ് മത്സരവും നടത്തി.
  • സ്വാതന്ത്രദിനത്തോടനുബന്ധിച്ചു അംശബന്ധം ,അനുപാതം എന്നിവയെ ആധാരമാക്കിയുള്ള ദേശീയ പതാക നിർമാണം നടത്തി
  • ഓണവുമായി ബന്ധപെട്ടു പൂക്കളത്തിനു പകരമായി ജോമെട്രിക്കൽ പാറ്റേൺ ഉപയോഗിച്ച്‌ ഗണിത കളം നിർമിച്ചു









  • നവംബർ 23 നു Fibonacci day ആചരിച്ചു
  • DECEMBER 22 രാമാനുജൻ ഡേ ആചരിക്കുകയും പേപ്പർ പ്രസന്റേഷൻ നടത്തുകയും ചെയ്തു.

നേട്ടങ്ങൾ

ശാസ്ത്രരംഗം പ്രതിഭ സംഗമം ഗണിതാശയവതരണത്തിൽ (പരപ്പളവും ചുറ്റളവും) സബ് ജില്ലയിൽ  ആർദ്ര ർ കുറുപ്പ് ഡി  ഒന്നാം സ്ഥാനം കരസ്ഥമാക്കി