"സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/അറബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച്
'''<u>ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച്</u>'''

സെൻറ് തെരേസാസ്  ജി എച്ച് എസ് വിദ്യാലയത്തിൽ അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. 3,4 ക്ലാസിലെ വിദ്യാർഥികൾക്കായി കവിതചൊല്ലൽ ഖുർആൻ പാരായണം പ്രസംഗം എന്നിവയും 2,1 ക്ലാസിലെ വിദ്യാർത്ഥികൾക്കായി അക്ഷരപ്പാട്ട്, ആംഗ്യപ്പാട്ട് എന്നിവയും നടത്തി. അറബി ഭാഷ ലോകത്തിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്ന് അറബിക് അധ്യാപിക സിബി ടീച്ചർ അഭിപ്രായപ്പെട്ടു. പരിപാടികൾ അവതരിപ്പിച്ച വിദ്യാർഥികൾക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി അഭിനന്ദിച്ചു.

14:05, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം