"ഏറാമല യു പി എസ്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
'''ശാസ്ത്രമേള''' | '''ശാസ്ത്രമേള''' | ||
----കുട്ടികളിലെ ശാസ്ത്ര കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ശാസ്ത്രമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. | ----കുട്ടികളിലെ ശാസ്ത്ര കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ശാസ്ത്രമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. | ||
'''ഉല്ലാസ ഗണിതം''' | '''ഉല്ലാസ ഗണിതം''' | ||
---- | ---- | ||
ഉല്ലാസ ഗണിതം... | |||
പരിപാടി സംഘടിപ്പിച്ചു... | |||
വാർഡ് മെമ്പർ പ്രഭാവതി വരയാലിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എൻ. ഉദയകുമാർ അധ്യക്ഷത വഹിച്ചു... | |||
കെ. ഭാർഗ്ഗവി, ഷീജ, സുരഭി തുടങ്ങിയ അദ്ധ്യാപകർ സംസാരിച്ചു... |
13:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. വിവിധ തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ തലങ്ങളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്.
പ്രവൃത്തി പരിചയ മേള
കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ കഴിവുകളെ പ്രോത്സാഹിപ്പിക്കണം വേണ്ടി പ്രവർത്തനങ്ങൾ നടത്താറുണ്ട്. വിവിധ മേള കളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. സ്കൂളിൽ വിവിധ തലങ്ങളിൽ ശില്പശാല നടത്തുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാറുണ്ട്.
മെട്രിക് മേള
പഴയ കാല അളവ് തൂക്ക ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനും ധാരണ കുട്ടികളിൽ ഉറപ്പിക്കാനും കഴിയുന്നു.
കലാമേള
കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്. സ്കൂളിൽ കലാമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ കലാമേള നടത്തിയിട്ടുണ്ട്.
കായികമേള
കുട്ടികളിലെ കായിക അഭിരുചി വർദ്‌ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സ്കൂളിൽ കായിക മേള നടത്താറുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.
ശാസ്ത്രമേള
കുട്ടികളിലെ ശാസ്ത്ര കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ശാസ്ത്രമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്.
ഉല്ലാസ ഗണിതം
ഉല്ലാസ ഗണിതം...
പരിപാടി സംഘടിപ്പിച്ചു...
വാർഡ് മെമ്പർ പ്രഭാവതി വരയാലിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എൻ. ഉദയകുമാർ അധ്യക്ഷത വഹിച്ചു...
കെ. ഭാർഗ്ഗവി, ഷീജ, സുരഭി തുടങ്ങിയ അദ്ധ്യാപകർ സംസാരിച്ചു...