"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19016 ക്ലാസ് മാഗസി 2.jpeg|ലഘുചിത്രം]] | [[പ്രമാണം:19016 ക്ലാസ് മാഗസി 2.jpeg|ലഘുചിത്രം]] | ||
ഈ വർഷത്തെ | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനം തുടങ്ങിയത് ഓൺലൈനിലൂടെയായിരുന്നു. പ്രശസ്ത നാടൻപാട്ട് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി ചെയർമാനുമായ സി.ജെ കുട്ടപ്പൻ ഉദ്സർഗഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. ഉപജില്ലാതല പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ കുരുത്തോല എന്ന പേരിൽ ഒരു മാഗസിൻ നിർമ്മിച്ചു | ||
[[പ്രമാണം:19016 ക്ലാസ് മാഗസിൻ.jpeg|ലഘുചിത്രം]] | [[പ്രമാണം:19016 ക്ലാസ് മാഗസിൻ.jpeg|ലഘുചിത്രം]] |
13:46, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനം തുടങ്ങിയത് ഓൺലൈനിലൂടെയായിരുന്നു. പ്രശസ്ത നാടൻപാട്ട് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി ചെയർമാനുമായ സി.ജെ കുട്ടപ്പൻ ഉദ്സർഗഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. ഉപജില്ലാതല പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ കുരുത്തോല എന്ന പേരിൽ ഒരു മാഗസിൻ നിർമ്മിച്ചു