"പൂക്കോം മുസ്ലിം എൽ പി എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NEERAJRAJM (സംവാദം | സംഭാവനകൾ) No edit summary |
NEERAJRAJM (സംവാദം | സംഭാവനകൾ) No edit summary |
||
വരി 13: | വരി 13: | ||
പ്രമാണം:14451 204.jpeg|'''<small>ലോക വന്യജീവി ദിനം</small>''' | പ്രമാണം:14451 204.jpeg|'''<small>ലോക വന്യജീവി ദിനം</small>''' | ||
പ്രമാണം:14451 202.jpeg|'''<small>ലോക വന്യജീവി ദിനത്തിൽ വിദ്യാലയത്തിൽ മെഗാക്വിസ് നടത്തി.</small>''' | പ്രമാണം:14451 202.jpeg|'''<small>ലോക വന്യജീവി ദിനത്തിൽ വിദ്യാലയത്തിൽ മെഗാക്വിസ് നടത്തി.</small>''' | ||
പ്രമാണം:14451 203.jpeg|<small>'''വിജയിയായി അഞ്ചാം തരത്തിലെ ലിയാന ഖാലിദ്'''</small> | പ്രമാണം:14451 203.jpeg|'''<small>ലോക വന്യജീവി ദിനത്തിൽ വിദ്യാലയത്തിൽ മെഗാക്വിസ് നടത്തി.</small>''' <small>'''വിജയിയായി അഞ്ചാം തരത്തിലെ ലിയാന ഖാലിദ്'''</small> | ||
</gallery> | </gallery> | ||
13:43, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്
-
സയൻസ് ക്ലബ്ബിൻറെ ഭാഗമായി വ്യത്യസ്ത ഇനം സസ്യങ്ങളും അവയുടെ പ്രത്യേകതകൾ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു
-
ഫീൽഡ് ട്രിപ്പ് എൻറെ ഭാഗമായി ക്യാമറക്കണ്ണുകളിൽ പതിഞ്ഞ നാഗമോഹൻ ഹിമാലയസാനുക്കളിൽ മാത്രം കാണപ്പെടുന്ന ഈ പക്ഷി ഒരു ദേശാടന പക്ഷിയാണ്.
-
ശലഭങ്ങൾ രണ്ടുതരത്തിലുണ്ട് നിശാശലഭം ചിത്രശലഭവും
-
ശവോപജീവികൾ
-
സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിന്റെ മുകളിൽ യുദ്ധവിരുദ്ധ സന്ദേശം എഴുതി ഒട്ടിക്കുന്ന വിദ്യാർഥികളും അധ്യാപകരും ഒപ്പം കൗൺസിലർ നിസാർ
-
ഇനിയൊരു വലയസൂര്യഗ്രഹണം നമ്മൾ കാണുമോ? വലിയ സൂര്യഗ്രഹണം നിരീക്ഷിക്കുന്ന വിദ്യാർത്ഥികൾ.
-
വലയ സൂര്യഗ്രഹണം നിരീക്ഷിക്കുന്ന വിദ്യാർഥികളും കുട്ടികളും.
-
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വിദ്യാർഥികൾക്കായി നൽകിയ വിത്തുകൾ
-
ലഘു പരീക്ഷണത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾ
-
വ്യത്യസ്ത ഇനം പക്ഷികളും അവയുടെ പ്രത്യേകതകളെക്കുറിച്ചും നടത്തിയ ക്ലാസ്സിൽ നിന്നും
-
ലോക വന്യജീവി ദിനം
-
ലോക വന്യജീവി ദിനത്തിൽ വിദ്യാലയത്തിൽ മെഗാക്വിസ് നടത്തി.
-
ലോക വന്യജീവി ദിനത്തിൽ വിദ്യാലയത്തിൽ മെഗാക്വിസ് നടത്തി. വിജയിയായി അഞ്ചാം തരത്തിലെ ലിയാന ഖാലിദ്
സോഷ്യൽ സയൻസ് ക്ലബ്
-
വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിക്കാണിക്കുന്നു
-
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ നിന്ന്
-
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പകർത്തുന്നു
-
ബഷീർ ദിനത്തിൽ സുൽത്താൻറെ വീട്ടിലേക്ക്
-
ഐ ടി ക്ലബ്
-
പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ്
-
ഐടി ക്ലബ്ബിൻറെ സഹകരണത്തോടെ സ്കൂളിലെയും മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
-
വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്ന വിദ്യാർത്ഥികൾ
-
തിരഞ്ഞെടുപ്പിനുശേഷം ചൂണ്ടു വിരലിൽ മഷി കാണിക്കുന്ന വിദ്യാർത്ഥികൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന ചടങ്ങിൽ ടോപ് സിംഗർ മത്സരാർത്ഥി ശിവാനി വിശിഷ്ട അതിഥിയായി വന്നപ്പോൾ
-
വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ തല ഉദ്ഘാടനം
-
വിദ്യാലയം പ്രതിഭകളിലേക്ക്, വിദ്യാർത്ഥികൾ ദാവൂദ് പാനൂരിൽ
ജെ ആർ സി
-
സ്കൂളിലെ ജെ ആർ സി യൂണിറ്റ്
-
ജി ആർ സി യൂണിറ്റ് ഉദ്ഘാടനം
ഇക്കോ ക്ലബ്
-
പൊതുവഴി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദ്യാർത്ഥികൾ
-
കൊതുകുജന്യ രോഗങ്ങൾ തടയേണ്ട മാർഗങ്ങൾ ക്ലാസ്സ് കൈകാര്യം ചെയ്യുന്നത് പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഓഫീസർ മഹേഷ് സർ
ഭാഷാ ക്ലബ്
-
ക്ലാസ്സിൽ ഒരു ലൈബ്രറി
-
ക്ലാസ് ലൈബ്രറി ഉദ്ഘാടനം എച്ച് എം നിർവഹിക്കുന്നു