"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
[[പ്രമാണം:28002-mathsfair.jpg|thumb|355px|<center>2017-2018 ജില്ല ഗണിതശാസ്ത്രമേളയിൽ<br> ചാമ്പ്യൻഷിപ്പ്നേടിയ ഗണിത ടീം,</center>]] | [[പ്രമാണം:28002-mathsfair.jpg|thumb|355px|<center>2017-2018 ജില്ല ഗണിതശാസ്ത്രമേളയിൽ<br> ചാമ്പ്യൻഷിപ്പ്നേടിയ ഗണിത ടീം,</center>]] | ||
[[പ്രമാണം:28002usswinners.jpg|thumb|200px|<font ><center> U S S വിജയികൾ </center></font>]] | [[പ്രമാണം:28002usswinners.jpg|thumb|200px|<font ><center> U S S വിജയികൾ </center></font>]] | ||
{|class="wikitable" style="text-align:left; width:500px; height:400px" border="2" | {|class="wikitable" style="text-align:left; width:500px; height:400px" border="2" | ||
<font size=4 > <u>'''നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ'''</u></font size=7> | <font size=4 > <u>'''നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ'''</u></font size=7> |
13:37, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എല്ലാ വർഷവും SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചിട്ടുണ്ട്. ഹയർസെക്കൻഡറിയിൽ 2014-2015 വർഷങ്ങളിൽ മരിയ ജോൺസൺ,ശ്രുതി എം എസ് എന്നീ കുട്ടികൾക്ക് 1200/1200 മാർക്ക് ലഭിച്ചു. 2016-17 എസ്.എസ്.എൽ.സി പരീക്ഷയിലും,പ്ലസ്ടു പരീക്ഷയിലും സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 38 ഫുൾ A+ ലഭിച്ചു. 2017-2018 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 39 ഫുൾ A+ ലഭിച്ചു ,പ്ലസ്ടു പരീക്ഷയിൽ ഫർസാന ആസാദ് എന്ന കുട്ടിക്ക് 1200/1200 മാർക്ക് ലഭിച്ചു.SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചു.2018 -2019 അധ്യയന വർഷത്തിൽ 55 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും,2019 -20 അധ്യയന വർഷത്തിൽ 59 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും, 2020 -21 അധ്യയന വർഷത്തിൽ 143 A+ഉം SSLC ക്കു 100 %ഹയർ സെക്കണ്ടറിക്ക് 99 %വിജയവും, നേടിക്കൊണ്ട് സ്കൂളിന്റെ യശസ്സ് ഉയർന്നുകൊണ്ടിരിക്കുന്നു.
കാലഘട്ടം | ഏറ്റവും ഉയർന്ന മാർക്ക് | ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾ |
1951 | 360 | പി.എം.ഏലിക്കുട്ടി |
1952 | 390 | കെ.ജെ ത്രേസ്യ |
1953 | 341 | പി.പി.കൊച്ചുത്രേസ്യ |
1954 | 338 | അവയാണ്ടാൾ കെ |
1955 | 337 | ഓമനാമ്മ ആർ |
1956 | 292 | അന്നാമ്മ എം.ഇ,മേരി എൻ.എം |
1957 | 391 | മേരി എൻ.എം |
1958 | 339 | ഫ്ലോറി ഇമ്മാനുവേൽ |
1959 | 378 | ബേബി ഉതുപ്പൻ |
1960 | 390 | റോസമ്മ മത്തായി |
1961 | 493 | അച്ചാമ്മ സിന്ധു എബ്രഹാം |
1962 | 466 | ആനി എം.എ |
1963 | 479 | മേരി രഞ്ജിത കുര്യൻ |
1964 | 457 | സെലിൻ മാത്യു |
1965 | 366 | പൊന്നമ്മാൾ കെ |
1966 | 374 | സുശീല ദേവി.വി |
1967 | 396 | അച്ചാമ്മ ജോസഫ് |
1968 | 381 | മേഴ്സി ജോൺ |
1969 | 340 | സുദർമ്മ വി.എസ് |
1970 | 416 | സാലിക്കുട്ടി പി.സി |
1971 | 396 | നിർമ്മല ജോൺ |
1972 | 440 | രതിദേവി.എൻ |
1973 | 431 | കൊച്ചത്രേസ്യ ജോർജ് |
1974 | 431 | ഫിലോമിന ജോൺ |
1975 | 429 | ലത എസ് |
1976 | 400 | പ്രേമ കെ.ആർ |
1977 | 462 | ആനീസ് പീറ്റർ |
1978 | 533 | റാണി പി.കെ {6th റാങ്ക്} |
1979 | 478 | നാൻസി ജോർജ് |
1980 | 496 | ഉഷ എൽ |
1981 | 512 | സുനിത ജെയിംസ് |
1982 | 547 | ആൻസി ജോസഫ് |
1983 | 522 | സിജി വർഗീസ് എ |
1984 | 539 | മിനി വർഗീസ് |
1985 | 560 | ഡാർലി തോമസ് |
1986 | 551 | ലേഖ കെ.ക |
1987 | 1081/1200 | ദീപ മാത്യൂ |
1988 | 546 | സീന കെ.ജോൺ, പ്രഭ എം.എസ് |
1989 | 555 | നാദ രാജേന്ദ്രന് |
1990 | 559 | മായ മാത്യു |
1991 | 537 | ഡെയ്സി ജോസഫ് |
1992 | 565 | വീണ രാജേന്ദ്രൻ |
1993 | 558 | സജിത മോഹൻ |
1994 | 565 | ജ്യോതിമോൾ വി.എസ് |
1995 | 559 | സരിത ജോസഫ് |
1996 | 574 | നിസറി ജോയി{12th റാങ്ക്} |
1997 | 550 | അമ്പിളി എ.ആർ |
1998 | 557 | ശ്രീജ.എം.ആർ |
1999 | 575 | റസിയ സി.പി |
2000 | 576 | അഞ്ജു കെ.ഹരി {13th RANK} |
2001 | 563 | ശ്രീകല.വി |
2002 | 566 | അമ്യത എസ് |
2003 | 554 | അശ്വതി കുര്യാക്കോസ് |
2004 | 562 | അർഷ ഏലിയാസ് |
കാലഘട്ടം | A+ കിട്ടിയ കുട്ടികളുടെ എണ്ണം |
2005 | 1 |
2006 | 6 |
2007 | 7 |
2008 | 14 |
2009 | 8 |
2010 | 8 |
2011 | 12 |
2012 | 8 |
2013 | 15 |
2014 | 19 |
2015 | 15 |
2016 | 25 |
2017 | 38 |
2018 | 39 |
2019 | 55 |
2020 | 59 |
2021 | 143 |
തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂക്കുന്നതിനെതിരെ പ്രതികരിച്ച് കുട്ടികൾ
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകി പ്രപഞ്ചത്തെയും ഫലവൃക്ഷങ്ങളുടെയും സംരക്ഷണവും കരുതലും അനിവാര്യമാണെന്ന് മനസിലാക്കിയ കുട്ടികൾ വഴിയോരങ്ങളിലുള്ള തണൽ വൃക്ഷങ്ങളിൽ ആണിയടിച്ചു പരസ്യം തൂകുന്നതിനെതിരെ കുട്ടികൾ പ്രതികരിക്കുകയും ഈ പ്രശ്‍നം സമൂഹ മധ്യത്തിൽ അവതരിപ്പിക്കുകയും ബഹു .കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ബഹു .കോടതി അഭിനന്ദിക്കുകയും പത്ര മാധ്യമങ്ങളിൽ വാർത്ത പ്രാധാന്യം നേടുകയും ചെയ്തു.2012 ൽ ബെസ്ററ് സീഡ് കോർഡിനേറ്ററായ് സി .റീനെറ്റിനെ തിരഞ്ഞെടുത്തു
പ്ലാസ്റ്റിക് രഹിത ഭൂമിയ്ക്കായി കൈകോർത്തുകൊണ്ട് ശാസ്ത്രപ്രതിഭകൾ
കപ്പയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് ഉണ്ടാക്കി ശാസ്ത്ര രംഗത്ത് നമ്മുടെ കുട്ടികളൊരു കുതിച്ചു ചാട്ടം നടത്തി.മാത്രുഭൂമി 2017 ഫെബ്രുവരിയിൽ നടത്തിയ Iam Kalam എന്ന സയൻസ് എക്സ്ബിഷനിൽ നമ്മുടെ കുട്ടികൾ ഒരു ലക്ഷം രൂപയോടെ രണ്ടാം സ്ഥാനം നേടി.കപ്പയിൽ നിന്നും പഴ തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് പഴത്തൊലി കൊണ്ട് മലിനജലം ചെലവു കുറഞ്ഞ രീതിയിൽ ശുദ്ധികരിക്കുന്നു.എല്ലാ ദിലസവും നമ്മൾ വലിച്ചെറിയുന്ന പഴത്തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്കും,അശുദ്ധ ജലം ശുദ്ധികരിക്കുന്ന ചെലവു കുറഞ്ഞ രീതികളും നമ്മുടെ കുട്ടികൾ വികസിപ്പച്ചെടുത്തു.ഈ കണ്ടുപിടുത്തത്തിന് ജന്മഭൂമി ദിനപത്രം നടത്തിയ സയൻസ് എക്സിബിഷനിൽ ISRO മുൻ ചെയർമാൻ ജി.മാധവൻ നായരിൽ നിന്നും ക്യാഷ് അവാർഡ് സ്വീകരിക്കുന്നു BEST PROJECT AWARD ഉം 45000/- രൂപ ക്യാഷ് അവാർഡും ലഭിച്ചു.