"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== ഫിലിം ക്ലബ്ബ് ==
== ഫിലിം ക്ലബ്ബ് വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് ==
   നമ്മുടെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുകയും സംസ്കാരം നിർമ്മിച്ചെടുക്കുകയും ചെയ്യുന്നതിൽ ദൃശ്യ. . മാധ്യമങ്ങൾക്കുള്ള പങ്ക് അവിതർക്കിതമാണ്.. ഇത്തരമൊരു ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് സ്കൂളിലെ  ഫിലിം ക്ലബ്ബ് രൂപീകരിച്ചത്. ഈ ക്ലബ്ബിന്റെ കീഴിൽ വർഷംതോറും ചലച്ചിത്ര മേളകൾ സംഘടിപ്പിച്ചു വരുന്നു. ബൈസിക്ക്ൾ തീവ്സ്, പാഥേർ പാഞ്ചാലി, ബറാൻ ... തുടങ്ങി ലോക ക്ലാസ്സിക് സിനിമകളും റോബർട്ട് എന്റിക്കോ , തട്ടുമ്പൊറത്തപ്പൻ , കേൾക്കുന്നുണ്ടോ... തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും കൈപ്പാട്, നൈറ്റ് & ഫോഗ് ... തുടങ്ങിയ ഡോക്യുമെന്ററികളും പ്രദർശിപ്പിച്ചു വരുന്നുസ്കൂളിലെ  ഫിലിം ക്ലബ് മറ്റു ക്ലബ്ബുകളെ പോലെ തന്നെ നന്നായി പ്രവർത്തിക്കുന്നു. സ്കൂൾ കരിയർ ഗൈഡൻസ് ,ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫിലിം ക്വിസ് നടത്തി . 'സിത്താർ ' എന്ന പേരിൽ നടത്തിയ ക്വിസിൽ സയൻസ് ഗ്രൂപ്പിലെ തൗഫീഖ് അഹമ്മദ് ഒന്നാം സ്ഥാനം നേടി ജില്ലാ ക്വിസ് മത്സരത്തിലേക് തിരഞ്ഞെടുത്തു . ജില്ലയിലും ഒന്നാം സ്ഥാനം നേടിയ തൗഫീഖ് സംസഥാന ക്യാമ്പിലേക് തിരഞ്ഞെടുക്കപ്പെട്ടു . സ്കൂളിലെ അക്കാഡമിക് പ്രവർത്തങ്ങൾ ബാധിക്കാതെ ലൈബ്രറിയിൽ വെച്ച് ഫിലിം ഷോകളും നടത്താറുണ്ട് .
   നമ്മുടെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുകയും സംസ്കാരം നിർമ്മിച്ചെടുക്കുകയും ചെയ്യുന്നതിൽ ദൃശ്യ. . മാധ്യമങ്ങൾക്കുള്ള പങ്ക് അവിതർക്കിതമാണ്.. ഇത്തരമൊരു ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് സ്കൂളിലെ  ഫിലിം ക്ലബ്ബ് രൂപീകരിച്ചത്. ഈ ക്ലബ്ബിന്റെ കീഴിൽ വർഷംതോറും ചലച്ചിത്ര മേളകൾ സംഘടിപ്പിച്ചു വരുന്നു. ബൈസിക്ക്ൾ തീവ്സ്, പാഥേർ പാഞ്ചാലി, ബറാൻ ... തുടങ്ങി ലോക ക്ലാസ്സിക് സിനിമകളും റോബർട്ട് എന്റിക്കോ , തട്ടുമ്പൊറത്തപ്പൻ , കേൾക്കുന്നുണ്ടോ... തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും കൈപ്പാട്, നൈറ്റ് & ഫോഗ് ... തുടങ്ങിയ ഡോക്യുമെന്ററികളും പ്രദർശിപ്പിച്ചു വരുന്നുസ്കൂളിലെ  ഫിലിം ക്ലബ് മറ്റു ക്ലബ്ബുകളെ പോലെ തന്നെ നന്നായി പ്രവർത്തിക്കുന്നു. സ്കൂൾ കരിയർ ഗൈഡൻസ് ,ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫിലിം ക്വിസ് നടത്തി . 'സിത്താർ ' എന്ന പേരിൽ നടത്തിയ ക്വിസിൽ സയൻസ് ഗ്രൂപ്പിലെ തൗഫീഖ് അഹമ്മദ് ഒന്നാം സ്ഥാനം നേടി ജില്ലാ ക്വിസ് മത്സരത്തിലേക് തിരഞ്ഞെടുത്തു . ജില്ലയിലും ഒന്നാം സ്ഥാനം നേടിയ തൗഫീഖ് സംസഥാന ക്യാമ്പിലേക് തിരഞ്ഞെടുക്കപ്പെട്ടു . സ്കൂളിലെ അക്കാഡമിക് പ്രവർത്തങ്ങൾ ബാധിക്കാതെ ലൈബ്രറിയിൽ വെച്ച് ഫിലിം ഷോകളും നടത്താറുണ്ട് .<gallery>
[[പ്രമാണം:48002-film club.jpg|നടുവിൽ|ലഘുചിത്രം|വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് ]]
പ്രമാണം:48002-film club.jpg
</gallery>

13:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫിലിം ക്ലബ്ബ് വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന്