"ജി. എൽ. പി. എസ്. കുറുമ്പിലാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടാഗ് ചേർത്തു.
 
22204hm (സംവാദം | സംഭാവനകൾ)
ചരിത്രം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1912 ലാണ് ഈ കുറുമ്പിലാവ് ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നത്.സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് കുടിപ്പള്ളിക്കൂട്ടങ്ങൾ ഉണ്ടായിരുന്നു.കുറുമ്പിലാവിലെ സമ്പന്നരായ കാറ്റാടി കുടുംബക്കാർക്ക് സ്വന്തമായി പള്ളിയും സ്കൂളുംഉണ്ടായിരുന്നു.പ്രശസ്തമായ ചിറക്കൽ സെൻ്റ് ആൻ്റണീസ് പള്ളിയുടെ തെക്കുഭാഗത്തായിരുന്നു അന്ന് പള്ളിയും സ്കൂളും നിലനിന്നിരുന്നത്.{{PSchoolFrame/Pages}}
"https://schoolwiki.in/ജി._എൽ._പി._എസ്._കുറുമ്പിലാവ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്