"ജി.എച്ച്.എസ്.എസ്.മങ്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== '''ലഹരിവിരുദ്ധ ക്ലബ്ബ്''' ===
* '''ലഹരിവിരുദ്ധ ക്ലബ്ബ്'''
കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്ക് ഇടയിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ ഒരു ലഹരിവിരുദ്ധ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. നിലവിലെ കൺവീനർമാർ സംവൃതാ ശശിധരൻ സാരംഗ് ശശിധരൻ എന്നിവരാണ്. സ്കൂൾതല കോഡിനേറ്റർ ശ്രീ രാമനുണ്ണി  മാസ്റ്ററാണ്.. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി
 
===== കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്ക് ഇടയിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ ഒരു ലഹരിവിരുദ്ധ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. നിലവിലെ കൺവീനർമാർ സംവൃതാ ശശിധരൻ സാരംഗ് ശശിധരൻ എന്നിവരാണ്. സ്കൂൾതല കോഡിനേറ്റർ ശ്രീ രാമനുണ്ണി  മാസ്റ്ററാണ്.. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി =====
 
* '''ഇംഗ്ലീഷ് ക്ലബ്ബ്'''
 
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇംഗ്ലീഷ് ക്ലബ് നടപ്പിലാക്കുന്നത്. അക്കാദമിക് വർഷാരംഭത്തിൽ തന്നെ ക്ലബ് മെമ്പേഴ് സിനെ തെരഞ്ഞെടുക്കുന്നു. സ്കിറ്റ്, റോൾപ്ലേ,റേസിറ്റേഷൻ, സ്പീച്ച്, എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

13:23, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • ലഹരിവിരുദ്ധ ക്ലബ്ബ്
കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്ക് ഇടയിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ ഒരു ലഹരിവിരുദ്ധ ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. നിലവിലെ കൺവീനർമാർ സംവൃതാ ശശിധരൻ സാരംഗ് ശശിധരൻ എന്നിവരാണ്. സ്കൂൾതല കോഡിനേറ്റർ ശ്രീ രാമനുണ്ണി മാസ്റ്ററാണ്.. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി
  • ഇംഗ്ലീഷ് ക്ലബ്ബ്