"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18026 (സംവാദം | സംഭാവനകൾ)
'2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ നവംബറിൽ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18026 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ നവംബറിൽ തുടക്കം കുറിച്ചു .എട്ട് ഒൻപത് ക്ലാസുകളിലെ കലാപരമായി മുന്നിട്ട് നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വാട്സപ്പ് ഗ്രൂപ്പ് നിർമ്മിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പ് വഴി നൽകുകയും ചെയ്തു കുട്ടികൾക്ക് ഈശ്വര പ്രാർത്ഥന, ദേശീയഗാനം ദേശീയഗീതം, നാടൻ പാട്ടുകൾ കവിതകൾ, സംഘഗാനം, ദേശഭക്തിഗാനം എനിവയിൽ പരിശീലനം നൽകി. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1 മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിശീലനം കുട്ടികൾക്ക് നൽകി വരുന്നു
2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ നവംബറിൽ തുടക്കം കുറിച്ചു. എട്ട് ഒൻപത് ക്ലാസുകളിലെ കലാപരമായി മുന്നിട്ട് നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വാട്സപ്പ് ഗ്രൂപ്പ് നിർമ്മിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പ് വഴി നൽകുകയും ചെയ്തു. കുട്ടികൾക്ക് ഈശ്വര പ്രാർത്ഥന, ദേശീയഗാനം ദേശീയഗീതം, നാടൻ പാട്ടുകൾ, കവിതകൾ, സംഘഗാനം, ദേശഭക്തിഗാനം എന്നി വയിൽ പരിശീലനം നൽകി. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1 മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിശീലനം കുട്ടികൾക്ക് നൽകി വരുന്നു.