"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രശസ്തരായ പൂർവ വിദ്യാർഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 3: വരി 3:
*<font size=4>'''അഭിലാഷ് സുഗുണൻ നായർ  '''</font size>
*<font size=4>'''അഭിലാഷ് സുഗുണൻ നായർ  '''</font size>
'''1990മെയ് 13നു അവനവഞ്ചേരിയിൽ ജനിച്ചു .കഥാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .(പിതാവ്  എസ്  സുഗുണൻ നായർ .മാതാവ് -കെ എസ ഗീത )'''</b>
'''1990മെയ് 13നു അവനവഞ്ചേരിയിൽ ജനിച്ചു .കഥാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .(പിതാവ്  എസ്  സുഗുണൻ നായർ .മാതാവ് -കെ എസ ഗീത )'''</b>
<gallery mode="packed" heights="200">
42021 abhi3.jpg
</gallery>
  <b>പ്രധാനപ്പെട്ട പുസ്തകങ്ങൾ</b>
  <b>പ്രധാനപ്പെട്ട പുസ്തകങ്ങൾ</b>
*<b>തലസ്ഥാനം മുതൽ തലസ്ഥാനം വരെ (യാത്ര വിവരണം )</b><br>
*<b>തലസ്ഥാനം മുതൽ തലസ്ഥാനം വരെ (യാത്ര വിവരണം )</b><br>

12:26, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • അഭിലാഷ് സുഗുണൻ നായർ

1990മെയ് 13നു അവനവഞ്ചേരിയിൽ ജനിച്ചു .കഥാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .(പിതാവ് എസ് സുഗുണൻ നായർ .മാതാവ് -കെ എസ ഗീത )

പ്രധാനപ്പെട്ട പുസ്തകങ്ങൾ
  • തലസ്ഥാനം മുതൽ തലസ്ഥാനം വരെ (യാത്ര വിവരണം )
  • കണ്ണുനീർ തുള്ളിയുടെ വ്യാസം
  • ഷാനിദ് അബ്ദുൾസത്താർ (അസ്സോസിയേറ്റ് പ്രൊഫസർ മെഡിക്കൽ കോളേജ് )
  • സുരേഷ് കുമാർ(ഐ എസ് ആർ ഒ സയന്റിസ്റ്റ് )
  • ഡോക്ടർ സാംബശിവൻ(കാർഡിയാക് സർജൻ )
  • ആറ്റിങ്ങൽ കൃഷ്ണപിള്ള

അവനവഞ്ചേരിയിൽ ജനിച്ച അദ്ദേഹം തുറവൂർ മാധവപിള്ളയുടെ കീഴിൽ കച്ച കെട്ടി കഥകളി അഭ്യസിച്ചു. കത്തിവേഷം ,കറുത്തതാടി ,വട്ടമുടി എന്നീ വേഷങ്ങളിലും അഷ്ടകലാശ പ്രകടനത്തിലും പ്രശസ്‌തി നേടി .കൊട്ടാരം കഥകളി യോഗത്തിലെ പ്രധാന വേഷക്കാരനായിരുന്നു അദ്ദേഹം .തന്റെ ജന്മസ്ഥലമായ അവനവഞ്ചേരിയിൽ ഒരുപാടു പേരെ അദ്ദേഹം കഥകളി അഭ്യസിപ്പിച്ചു .അദ്ദേഹത്തിന് സ്വന്തമായി ഒരു കളിയോഗവും ഉണ്ടായിരുന്നു .ശംഖു ചൂടവധം ,അയ്യപ്പൻ ചരിതം എന്നീ ആട്ടക്കഥകൾ എഴുതിയിട്ടുണ്ട്