ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21068 (സംവാദം | സംഭാവനകൾ)
No edit summary
21068 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
പ്രമാണം:Da2.jpeg
പ്രമാണം:Da2.jpeg
പ്രമാണം:Da3.jpeg
പ്രമാണം:Da3.jpeg
പ്രമാണം:Da4.jpeg
പ്രമാണം:Da5.jpeg
പ്രമാണം:Da6.jpeg
</gallery>

12:21, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീമതി അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ ആർട്സ് ഗ്രൂപ്പ് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. കൊറോണ ഭീതി കാരണം 2021 -2022 സ്കൂൾവാർഷികാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. പ്രൈമറി ,അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗം 12 / 03 / 2022 ,13/ 03/ 2022 രണ്ടു ദിവസങ്ങളിലായി ടാലന്റ് ഡേ എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തി.