"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
12:18, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→എസ് പി സി യൂണിറ്റ്
വരി 1: | വരി 1: | ||
== എസ് പി സി യൂണിറ്റ് പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:41075 SPC.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:41075 SPC.jpeg|നടുവിൽ|ലഘുചിത്രം]] | ||
== | == ഉയർത്തെഴുന്നേൽപ്പ് == | ||
അയ്യൻകോയിക്കൽ എസ് പി സി യൂണിറ്റ് കൊല്ലം സിറ്റിയിലെ മികച്ച യൂണിറ്റുകളിലൊന്നാണ്.എസ് പി സി യുടെ തനതു പ്രവർത്തനങ്ങളിൽ മികവാർന്നവ കാഴ്ചവയ്ക്കുന്നതിനൊപ്പം വേറിട്ട പ്രകടനങ്ങളും നമ്മുടെ കുട്ടികൾ കാഴ്ചവയ്ക്കുന്നു.സ്ത്രീധനം എന്ന സമൂഹ വിപത്തിനെതിരെ തയ്യാറാക്കിയ ''''ഉയർത്തെഴുന്നേൽപ്പ്'''<nowiki/>' എന്ന ടെലിഫിലിം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റി. ക്വിസ് മൽസരങ്ങൾ, ലേഖന മൽസരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനൊപ്പം '''Learn To Serve''' എന്ന ആപ്തവാക്യം സാർത്ഥകമാക്കുന്നതിനായി ഒരു വയറൂട്ടാം, പുത്തൻ ഉടുപ്പും പുസ്തകവും തുടങ്ങി ഭക്ഷണവും വസ്ത്രവും പുസ്തകവുമൊക്കെയായി എസ് പി സി കേഡറ്റ്സ് കോവിഡ് അതിജീവന പദ്ധതിയിൽ അതീവ താത്പര്യത്തോടെ പങ്കാളികളായി. വിവിധ ദിനാചരണങ്ങളിൽ എസ് പി സി കേഡറ്റ്സിൻ്റെ പങ്കാളിത്തവും ശ്രദ്ധേയമാണ്. | അയ്യൻകോയിക്കൽ എസ് പി സി യൂണിറ്റ് കൊല്ലം സിറ്റിയിലെ മികച്ച യൂണിറ്റുകളിലൊന്നാണ്.എസ് പി സി യുടെ തനതു പ്രവർത്തനങ്ങളിൽ മികവാർന്നവ കാഴ്ചവയ്ക്കുന്നതിനൊപ്പം വേറിട്ട പ്രകടനങ്ങളും നമ്മുടെ കുട്ടികൾ കാഴ്ചവയ്ക്കുന്നു.സ്ത്രീധനം എന്ന സമൂഹ വിപത്തിനെതിരെ തയ്യാറാക്കിയ ''''ഉയർത്തെഴുന്നേൽപ്പ്'''<nowiki/>' എന്ന ടെലിഫിലിം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റി. ക്വിസ് മൽസരങ്ങൾ, ലേഖന മൽസരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനൊപ്പം '''Learn To Serve''' എന്ന ആപ്തവാക്യം സാർത്ഥകമാക്കുന്നതിനായി ഒരു വയറൂട്ടാം, പുത്തൻ ഉടുപ്പും പുസ്തകവും തുടങ്ങി ഭക്ഷണവും വസ്ത്രവും പുസ്തകവുമൊക്കെയായി എസ് പി സി കേഡറ്റ്സ് കോവിഡ് അതിജീവന പദ്ധതിയിൽ അതീവ താത്പര്യത്തോടെ പങ്കാളികളായി. വിവിധ ദിനാചരണങ്ങളിൽ എസ് പി സി കേഡറ്റ്സിൻ്റെ പങ്കാളിത്തവും ശ്രദ്ധേയമാണ്. | ||
[[പ്രമാണം:41075 SPC Urarthezhunnelppu.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:41075 SPC Urarthezhunnelppu.png|നടുവിൽ|ലഘുചിത്രം]] |